ഈ വീഡിയോ ആരെയും ഒന്നും ഞെട്ടിക്കും ഇതാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് കണ്ടവർ പറയും…

പലർക്കും പലപ്പോഴും ദൈവം ഉണ്ടോ എന്ന കാര്യത്തിൽ വളരെയധികം സംശയം തോന്നുന്നവർ ആയിരിക്കും ദൈവം നമ്മുടെ കൈകളിലൂടെയാണ് പ്രവർത്തിക്കുന്നത് നമുക്ക് ഓരോരുത്തർക്കും ദൈവം പ്രവർത്തിക്കുന്നതിനുള്ള മരങ്ങൾ നൽകിയിട്ടുണ്ട് എന്നാൽ പലരും അത് വിനിയോഗിക്കാതെ നിരസിക്കുക ചെയ്യുന്നവരാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ദൈവത്തിന്റെ കരങ്ങളിൽ എപ്പോഴും മനുഷ്യരിലൂടെയാണ് പ്രവർത്തിക്കുന്നത്.

   

ദൈവം നമ്മുടെ മനുഷ്യരുടെ ഇടയിൽ തന്നെയുണ്ട് എന്നാൽ ദൈവത്തെ മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ മറ്റുള്ളവർക്ക് നന്മകൾ ചെയ്യുമ്പോഴാണ് ദൈവം നമ്മിലൂടെ പ്രവർത്തിക്കുന്നത്. ഇതാണ് ദൈവം ഇതാണ് ദൈവത്തിന്റെ കരങ്ങൾ തുടങ്ങുന്നത് എന്താണ് സംഭവം എന്ന് നമുക്ക് നോക്കാം. നാലാം നിലയിൽ നിന്നും താഴെ വിടാൻ പോയ നാലുവയസ്സുകാരിയെ വിവാഹം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഈ.

വ്യക്തിയുടെ പ്രവർത്തികൾ ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ നമുക്ക് മറ്റൊന്നും പറയാൻ സാധിക്കുകയില്ല.ശ്വാസം അടക്കിപ്പിടിച്ച് ഈ വീഡിയോ കാണാൻ സാധിക്കും നാലാം നിലയുടെ മുകളിൽ നിന്നും താഴെ വീഴാറായി കുടുങ്ങിക്കിടന്ന കുഞ്ഞിനെ സ്വന്തം ജീവൻ പോലും നോക്കാതെ ധൈര്യം സംഭരിച്ച് രക്ഷിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ദൈവത്തിന്റെ കാര്യങ്ങൾ എന്ന് വിശേഷിപ്പിച്ചാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് പരിസരവാസികളായ തൊഴിലാളികളാണ് കുഞ്ഞ് നാലാം നിലയിൽ നിന്നും താഴെ വീഴാറായി കുടുങ്ങിക്കിടക്കുന്നത് കണ്ടത് എന്ത് ചെയ്യണം എന്ന് ചിന്തിച്ചുനിൽക്കുന്ന സമയത്തിനുള്ളിൽ സ്വന്തം ജീവൻ പോലും നോക്കാതെ യുവാവ് ആ പിഞ്ചോമയുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടിറങ്ങി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment