ഈ വീഡിയോ ആരെയും ഒന്ന് ചിന്തിപ്പിച്ചു…

പെറ്റമ്മ ഉപേക്ഷിച്ച ചോരകുഞ്ഞിനെ സംരക്ഷിക്കുന്ന തെരുവ് നായ്ക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത്. വണ്ടിയിൽ കൊണ്ടുവന്ന വെയിറ്റ് തള്ളുന്നത് പോലെ തള്ളിയാണ് അമ്മയും കൂട്ടരും മുങ്ങിയത് ചോരകുഞ്ഞിനെ കണ്ടതോടുകൂടി നായ്ക്കൾ അതിനെ ചുറ്റും കൂടി. ആക്രമണങ്ങളെ കുറിച്ച് നിരവധി വാർത്തകൾ കണ്ടിട്ടുള്ളത് കൊണ്ട് തന്നെ നടുക്കത്തോടെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.

   

എന്നാൽ ആ മനുഷ്യത്വമില്ലാത്ത പെറ്റയോ ഭേദമാണ് തെരുവ് നായ്ക്കളെ എന്ന് പറയുന്ന വിധത്തിലേക്കായി കാര്യങ്ങൾ ചോര കുഞ്ഞിന് ചുറ്റും സുരക്ഷാ കവചം തീർത്തത് പോലെ ആ നായ്ക്കൾ കുരച്ചുകൊണ്ട് നടന്നു കൊടുക്കുകയും ചെയ്തു കുഞ്ഞിനെ എടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചു മരണത്തോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചെത്തി നിരവധി പേരാണ് യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ചു വന്നത്.

എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തെരുവ് നായ്ക്കൾക്കും ഹീറോ പരിവേഷ ലഭിക്കുന്നത് എന്തായാലും ആ കുഞ്ഞിനെ രക്ഷിച്ച യുവതിക്കും വരെ കുഞ്ഞിനെ സംരക്ഷിച്ച് തെരുവ് നായ്ക്കൾക്കും ഇവർക്കുമിങ്ങനെ പ്രവർത്തിക്കാൻ സാധിക്കും.പലപ്പോഴും മനുഷ്യർക്ക് തീരെ മനുഷ്യത്വം ഇല്ലാതെപ്രവർത്തിക്കുന്നത് കാണാൻ സാധിക്കും മനുഷ്യരോട് ഏറ്റവും നന്ദിയുള്ള ജീവിയാണ്.

നായ അതുകൊണ്ടുതന്നെ അവർ മനുഷ്യരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും ആയിരിക്കും.ഇന്നത്തെ കാലത്ത് വിശ്വസിക്കാനും സ്നേഹിക്കാനും കൊള്ളാവുന്നത് മിണ്ടാപ്രാണികൾ ആയ മൃഗങ്ങൾ തന്നെയാണ് എന്നാണ് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നത്. മനുഷ്യർ ഇന്ന് വളരെയധികം സ്വാർത്ഥമായി നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply