മിക്കവർക്കും ഉണ്ടാകുന്ന ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം.

നാം ഒരുപാട് നേരം നിന്നു ഇരുന്നു അതുപോലെ ഒരുപാട് നടക്കുകയോ ചെയ്ത ദിവസം പാദങ്ങൾക്ക് നല്ല വേദന അനുഭവപ്പെടാറുണ്ട്. രാത്രിയാകുന്നതോടുകൂടിയായിരിക്കും ഈ വേദന കൂടിക്കൂടി വരിക. ഇങ്ങനെയുണ്ടാകുന്ന അവസരങ്ങളിൽ കാലിന്റെ ക്ഷീണം മാറുവാനും കാൽപാദങ്ങൾക്കുണ്ടാകുന്ന വേദന മാറുവാൻ ചെയ്യാവുന്ന ചില ടിപ്സുകൾ ആണ് ഇന്ന് നിങ്ങൾക്ക്. പാദങ്ങൾക്ക് ഉണർവേകാനും.

   

കീടങ്ങളെ നശിപ്പിക്കാനും ഉപ്പിട്ട ചൂടുവെള്ളത്തിൽ പാദങ്ങൾ മുക്കിവയ്ക്കുക. ഇങ്ങനെ ഏകദേശം ഒരു 15 മിനിറ്റോളം ഇങ്ങനെ ഉപ്പ് ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട ബക്കറ്റിൽ കാലുകൾ മുക്കി വയ്ക്കുകയാണെങ്കിൽ കാലിന്റെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. ചെറു ചൂടുവെള്ളത്തിൽ അല്പം യൂക്കാലവും റോസ്മേരി ഓയലും പുതിയലും ഇത് മൂന്നും ഒരാളവിലെടുത്ത് ഈ വെള്ളത്തിൽ ചേർത്ത് 10 മിനിറ്റ് കാലുകൾ അതിൽ മുക്കിവെച്ചാലും നമ്മുടെ കാൽപാദങ്ങളുടെ വേദന കുറവു.

കിട്ടും. കളികൾക്ക് നൽകാവുന്ന മറ്റൊരു ചികിത്സാരീതിയാണ് 2 ടീസ്പൂൺ വിനാഗിരി ചെറിയ ചൂടുവെള്ളത്തിൽ ഒഴിച്ച് ഇതിലേക്ക് അല്പം കല്ലുപ്പും ചേർക്കുക അതിനുശേഷം കാലുകൾ അതിൽ മുക്കി വയ്ക്കുകയാണെങ്കിൽ കാലുകളുടെ വേദന കുറവ് ലഭിക്കും മാറുവാനുള്ള നല്ലൊരു വഴിയാണ് ഓയിൽ മസാജ് ഇത് കാലുകൾക്കുണ്ടാകുന്ന സ്ട്രെസ്സ് മാറ്റി തരും ഇതിനു വേണ്ടത് ഒലിവ് ഓയിലും തുല്യ അളവിൽ എടുത്ത് കാലുകളിൽ നന്നായി.

മസാജ്ചെയ്യുകയാണ്.ഇത് കാലുകൾക്ക് ആശ്വാസം നൽകുന്ന മറ്റൊരു വഴിയാണ്. സന്ധിവേദനകളും തലവേദനയും മാറാൻ ഉപയോഗിക്കുന്നതാണ് ഗ്രാമ്പൂ എണ്ണം ഈ ഗ്രാമ്പു എണ്ണ കൊണ്ട് കാൽ നന്നായി മസാജ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മസ്ലുകൾക്ക് നല്ല ആശ്വാസ ലഭിക്കുകയും അതിനൊപ്പം കാലുകളുടെ രക്തയോട്ടം നല്ല രീതിയിൽ നടക്കുകയും കാലുവേദന കുറയുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *