ഈ എണ്ണ മുടിക്കും ചർമത്തിനും അത്യുത്തമം..

ഇന്ന് ഒത്തിരി ആളുകളിൽ മുടിയിൽ താരൻ പോലെയുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു. മുടിയിൽ ഉണ്ടാകുന്ന താര മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നുണ്ട് ഇത്തരത്തിലുള്ള താരൻ ചിലപ്പോൾ നമ്മുടെ ശരീരഭാഗങ്ങളിലേക്ക് ഇറങ്ങുന്നതിനും വളരെയധികം സാധ്യത കൂടുതലാണ് . താരൻ അതുപോലെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന ചർമ്മപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് വിപണിയിൽ ഉത്പന്നങ്ങൾ ലഭ്യമാണ്.

എന്നാൽ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ നല്ല രീതിയിൽ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ദോഷമില്ലാത്ത രീതിയിലെ പ്രകൃതിയമാകുന്ന ഒരു ഇല ഉണ്ട് സാധിക്കുന്നു ഉപയോഗിക്കുന്നതിലൂടെ തലമുടിയിലെ താരൻ അതുപോലെ തന്നെ ചരമ പ്രശ്നങ്ങള് ത്വക്ക് രോഗങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്നതാണ്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതും അതുപോലെ തന്നെ ഒത്തിരി അസുഖങ്ങളെ ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്.

പൂർവികർ പണ്ടുകാലം മുതൽ തന്നെ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിന് ഇലയാണ് ഉപയോഗിച്ചിരുന്നത് ഇത് അയ്യപ്പ പാലാ എന്നും ദന്തപാല എന്നും പേരിലാണ് അറിയപ്പെടുന്നത്. സോറിയാസിന്റെ ദുഃഖ രോഗത്തിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് ഇതിന്റെ ഇല കൊണ്ടുവന്ന് ഇരുമ്പത്തൂടാതെ നുള്ളി നുള്ളി ചെറുതാക്കി ഒരു മൺചട്ടിയിൽ ഇട്ട് മൂടത്തൊക്കെ വെള്ളം വെളിച്ചെണ്ണ ഒഴിച്ച് ഒരിക്കലും.

വെയിലത്ത് വെച്ച് ഉണക്കിയെടുക്കുകയാണ് ഏഴു ദിവസം മുഴുവനും വെയിൽ കൊള്ളിച്ചതിനു ശേഷം എട്ടാം ദിവസം പിഴിഞ്ഞ് അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കുക പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതിന് ശേഷം വൈദ്യശാസ്ത്രപ്രകാരം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത് പുറമേ പുരട്ടി രണ്ടു മണിക്കൂർ കുളിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.