മരുമകളോട് ഉള്ള ഈ അമ്മായിയമ്മയുടെ സ്നേഹം ആരെയും അതിശയിപ്പിക്കും..

നിന്നെ കെട്ടിയ അന്നുമുതൽ തുടങ്ങിയതാണ് എന്റെ കഷ്ടകാലം കാലെടുത്തുവെച്ച അന്നും കിടപ്പിലായത് ആണ് അ തള്ളാ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ദേ ഇപ്പോൾ ഉള്ള ജോലിയും പോയി അല്ലേലും എന്നെ പറഞ്ഞാൽ മതി അത്യാവശ്യം സ്വത്തും ഇച്ചിരി തൊലി വെളുപ്പും കണ്ടപ്പോൾ ഏതു നേരത്ത് മണ്ടത്തരം. വേലിൽ കിടന്ന പാമ്പിനെ പോത്താഴത്ത് വെച്ച് അവസ്ഥയായി നിർത്താതെയുള്ള അവന്റെ ശകാരം ഇപ്പോൾ പതിവാണ് കേട്ട് പല്ലവിയായ തുണ്ട് ഇപ്പോൾ കണ്ണുകൾ നിറയാറു പോലുമില്ല.

   

പലപ്പോഴും എല്ലാം ഇട്ടതിന് പോകണമെന്ന് തോന്നിയിട്ടുണ്ട് പക്ഷേ പല സഹായമില്ലാതെ ഒന്ന് അനങ്ങാൻ പോലും കഴിയാതെ അമ്മയെ എങ്ങനെ പോകാനുള്ള മടി അതുകൊണ്ട് മാത്രമാണ് എല്ലാം സഹിച്ച് പിന്നെയും മൂളിപോര് കെട്ടിച്ചു എന്ന് കരുതി അവന്റെ അടിമയായി നിന്നെ ഇത്രയും കാലം വളർത്തിയത് അവന്റെ ആട്ടും തുപ്പും കേട്ട് നിൽക്കാൻ അല്ല. അതുകൊണ്ട് മതി അവിടുത്തെ പൊറുതി.

എന്ന് അച്ഛൻ പലപ്പോഴും പറയാറുണ്ടെങ്കിലും വർഷ അതിനെയെല്ലാം ഒരു ചിരിയിലേക്ക് ഒതുക്കും അയാളെ ഓർത്തിട്ട് ഒന്നുമല്ല അച്ഛാ പക്ഷേ ഞാൻ ഇവിടെ കേൾക്കുന്ന ദിവസം വിശ്വാസം വിശ്വാസം എന്തുമാവട്ടെ ഒരു അമ്മ വീണത് എന്റെ മുന്നിലാണ്. അന്നുമുതൽ ഒരു കിടപ്പ് എടുക്കുന്ന ആ അമ്മയെ അങ്ങനെ സ്നേഹം കാണിക്കുന്ന.

മകൻ ആ മുറിക്കു മുന്നിലെത്തുമ്പോൾ മുഖത്തുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ആ മനുഷ്യന്റെ മുന്നിൽ അങ്ങനെ ഇട്ടേച്ച് പോന്ന ചിലപ്പോൾ അവളെ മനസ്സിലാക്കും പോലെ അച്ഛൻ മൗനം പാലിക്കുമ്പോൾ അവൾ വീട്ടിലെ വിശേഷങ്ങളിലേക്ക് വിഷയങ്ങളെ അകറ്റി നിർത്തും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *