ഈ മലയാളിയുടെ പ്രവർത്തി ആരെയും ഒന്നു ഞെട്ടിക്കും….

വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെപ്പോഴും റോഡിലൂടെ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദ പാലിക്കേണ്ടത് വളരെയധികം നല്ലതായിരിക്കും ഇല്ലെങ്കിൽ ഇത്തരം മര്യാദകൾ പാലിക്കാതെ പോകുമ്പോഴാണ് പലതരത്തിലുള്ള അപകടങ്ങളും നടക്കുന്നത് പലരുടെയും മരണങ്ങളും ഉണ്ടാകുന്നത് അതുകൊണ്ടുതന്നെ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ എല്ലാവരും വളരെയധികം കരുതലോടെയും അതുപോലെ അവരുടെയും മറ്റുള്ളവരുടെയും ജീവനെ വളരെയധികം പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് .

   

അത്തരത്തിലുള്ള ഒരു വീഡിയോ ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഒരു മലയാളി യുവാവ് തമിഴ്നാട്ടിൽ പോയപ്പോൾ തന്റെ വാഹനത്തിന് നേരെ കെഎസ്ആർടിസി ബസ് പാഞ്ഞ് എടുക്കുന്ന രംഗമാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഇത്തരത്തിൽ നേർക്കുനേർ വന്നു നിൽക്കുന്ന കെഎസ്ആർടി ബസ്സും ഈ കറി യാത്രക്കാരനും തമ്മിൽ തർക്കം ഉണ്ടാവുകയാണ് ചെയ്യുന്നതിനായി എതിർവശത്തുകൂടെ കടന്നു വരികയാണ് ചെയ്യുന്നത് .

ഇത് മറ്റുള്ളവരുടെ അതായത് എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് അപകടങ്ങൾ സംഭവിക്കുന്നതിനും ചിലപ്പോൾ മരണംവരെ സംഭവിക്കുന്നതിന് കാരണമാകുന്നു എന്നു തന്നെയാണ് അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ വേണം വാഹനങ്ങൾ ഓടിക്കുന്നതിനും എന്ന് പറഞ്ഞ് താക്കീത് നൽകുന്ന കാർ ഡ്രൈവറെയാണ് നമുക്ക് കാണാൻ സാധിക്കുന്നത് ഈ കാർ ഡ്രൈവർ ഒരു മലയാളി കൂടിയാണ് എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

വാഹനങ്ങളോടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് അവരവരുടെയും അതുപോലെ തന്നെ മറ്റു യാത്രക്കാരുടെയും ആരോഗ്യം എന്നത് ചിലപ്പോൾ നമ്മുടെ ഒരു നിമിഷത്തെയും ശ്രദ്ധ ചിലപ്പോൾ ഒത്തിരി നഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതിനും പല കുടുംബങ്ങൾക്കും വഴിയാധാര ആകുന്നതിനും ഇത്തരം സംഭവങ്ങൾ കാരണമാകുന്നുണ്ട്. തുടർന്ന് അറിയുന്നതിന്വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *