ഈ സ്നേഹബന്ധം ആരെയും ഒന്ന് അതിശയിപ്പിക്കും.

സഹോദരങ്ങൾ തമ്മിൽ സ്നേഹമുള്ളത് ജീവിതത്തിലെ വലിയ ഭാഗ്യവും നിധി പോല വിലയേറിയതുമാണ് അവരായിരിക്കണം ഏറ്റവും ആദ്യത്തെയും നിലനിൽക്കുന്നതുമായ ഒരു സുഹൃത്ത്. പരസ്പരം സ്നേഹിച്ച് ബഹുമാനിച്ചും ചെറുപ്പു മുതൽ വളരുന്ന സഹോദരങ്ങൾ ജീവിതത്തിൽ എന്തും ആ ഒരു സൗഹൃദം നിലനിൽക്കും ഇതിലൂടെ പരസ്പരം ബഹുമാനിക്കുവാനും സഹായിക്കുവാനും കരുതുവാനും അവർ പതിയെ പഠിച്ചു തുടങ്ങും ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നവരാണ് സഹോദരങ്ങളെ.

   

ഒരേ കുടുംബത്തിൽ ജനിച്ചു വളർന്ന സഹോദരങ്ങൾ തമ്മിൽ സ്നേഹവും സൗഹൃദവും ഇടകലർന്ന ബന്ധമാകും ഉണ്ടാവുക മറ്റുള്ളവരോട് പറയാൻ മടിക്കുന്ന പലതും സഹോദരങ്ങൾ ഷെയർ ചെയ്യും. ഒരുപാട് പ്രായവ്യത്യാസമുള്ള ചേച്ചിമാർ ഒക്കെയാണെങ്കിൽ വേറെ തരത്തിൽ ആയിരിക്കും അവർ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ ദേ ഈ വീഡിയോയിലൂടെ യാത്ര പോകാൻ ഒരുങ്ങുകയാണ് എയർപോർട്ടിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത് കുഞ്ഞനിയനെ കയ്യിലെടുത്തുകൊണ്ട്.

പോകാനുള്ള വിഷമത്തിൽ കരയുകയാണ് ചേച്ചിയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് കുഞ്ഞു കരയുമ്പോൾ ചേച്ചി ആശ്വസിപ്പിച്ചു കണ്ണീരൊക്കെ തുടച്ചു കൊടുക്കുന്നു അവരും ഒക്കെ ഉണ്ടെന്നു വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാകും. ചേച്ചിക്ക് ഉമ്മ കൊടുത്തുകൊണ്ട് സ്നേഹിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം.ഇവനായിരുന്നു എന്റെ ലോകം ഇവനെ വിട്ടു പോവുക എന്നാൽ അത്രമേൽ സങ്കടം തീർന്ന കാര്യമാണെന്ന്.

ക്യാപ്ഷൻ ആയിട്ട് കൊണ്ടാണ് ചേച്ചി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രമേൽ പ്രായവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനമായിരിക്കും ആ കുഞ്ഞിനെ ചേച്ചി എന്തായാലും എയർപോർട്ടിൽ ഉള്ളവരുടെ മാത്രമല്ല വീഡിയോ കണ്ടിരിക്കുന്നവരുടെ കണ്ണും നിറയ്ക്കും എന്നുറപ്പാണ് അത്രമേൽ ഹൃദയം കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment