ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് വളരെയധികം ശ്രദ്ധയെ ആകർഷിക്കുന്നതായിരിക്കും പലപ്പോഴും ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ കാണാതെ പോകുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും എന്നാൽ ഈ കുട്ടിയുടെ പ്രവർത്തി ആരെയും വളരെയധികം ചിന്തിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതും അതുപോലെ ഇങ്ങനെയുള്ള കുട്ടികൾ നാളത്തെതലമുറയ്ക്ക് വളരെയധികം മാതൃകയായി തീരുന്നവർ ആയിരിക്കും എന്നാണ് ഈ സംഭവം പറയുന്നത്.
ഒരു കയ്യിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകയ്യിൽ പത്തുരൂപ നോട്ടുമായി നിന്ന് ആ കുരുന്നു ബാലനെ ഓർമ്മയില്ലേ. വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിക്കുക ആയിരുന്നു ഡടർ എന്ന ബാലൻ .അറിയാതെ സൈക്കിൾ ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി അതുകൊണ്ട് സങ്കടം സഹിക്കാതെ അവൻ കോഴി കുഞ്ഞിനെയുമെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പറഞ്ഞു.
https://www.youtube.com/watch?v=3K_hD01O7wQ
കോഴികുഞ്ഞു ചത്തു പോയെങ്കിലും അഞ്ചുവയസുകാരനെ പ്രവർത്തി എല്ലാവരും വാഴ്ത്തി. കോഴിക്കുഞ്ഞിനെ മേൽ സൈക്കിൾ കയറിയിറങ്ങിയ അപ്പോൾ ആകെ വിഷമിച്ച ഡറ്റ് അതിനെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കളോട് ആവുന്നത്ര പറഞ്ഞുനോക്കി എത്രെ. അവർ അതിനെ വിസമ്മതിച്ച അപ്പോഴാണ് തന്റെ കൈവശമുള്ള 10 രൂപയുമായി അവൻ ആശുപത്രിയിലേക്ക് പറഞ്ഞത്. പക്ഷേ കോഴിക്കുഞ്ഞ് ചത്തുപോയ കുഞ്ഞിനു മനസ്സിലായില്ല.
അവന്റെ കയ്യിൽ ആകെ 10 രൂപയുടെ ഉണ്ടായിരുന്നുള്ളൂ ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ 10 രൂപയും എത്തി ആശുപത്രി അധികൃതരോട് കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം വൈറലായിരുന്നു .മിസോറാമിലെ സൈറ എന്ന സ്ഥലത്തുള്ള ഈ ബാലൻ മുതിർന്നവർക്ക് കൂടി മാതൃകയായിരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.