ഈ കുട്ടിയുടെ വേഷവിധാനം ആരെയും ഒന്ന് ഞെട്ടിക്കും ഒപ്പം പ്രവർത്തിയും ..

നമ്മുടെ കുഞ്ഞു കുട്ടികളുടെ പ്രവർത്തി വളരെയധികം എപ്പോഴും സന്തോഷം നൽകുന്നതായിരിക്കും അവരുടെ ഓരോ പ്രവർത്തി നമ്മളെ വളരെയധികം കരളലിയിപ്പിക്കുന്നതും ആയിരിക്കും കുഞ്ഞുങ്ങൾ ചെയ്യുന്ന ഓരോ കാര്യവും നമുക്ക് വളരെയധികം സന്തോഷവും രസവും പകരുന്നതിന് വളരെയധികം കാരണമായിത്തീരുന്നതായിരിക്കും. ഇവിടെ വളരെ രസകരമായ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികളിൽ പ്രച്ഛന്നവേഷത്തിലും പങ്കെടുക്കുകയാണ് .

   

നഴ്സറി കാരനായ ഒരു കൊച്ചു കുട്ടിയെ ആ കൊച്ചു കുട്ടിയും ഗാന്ധിജിയുടെ വിധാനമാണ് ധരിച്ചു വന്നിരിക്കുന്നത് വളരെ രസകരമായി സ്റ്റേജിലേക്ക് കയറി വരികയും അതിനുശേഷം ഗാന്ധിജിയുടെ താഴെ വയ്ക്കുകയും സ്റ്റേജിലേക്ക് ആളുകളെ നോക്കി വർത്താനം പറയുകയും ശരിക്കും ഹായ് പറയുകയും ചെയ്യുന്നത് വളരെയധികം ആരെയും സന്തോഷം ജനിപ്പിക്കുന്നതായിരിക്കും കുഞ്ഞുങ്ങളുടെ ഓരോ കാര്യങ്ങളും നമുക്ക് വളരെയധികം സന്തോഷം പകരുന്നത് ആയിരിക്കും.

അതുപോലെ തന്നെ നമുക്ക് കുഞ്ഞുങ്ങളുടെ പ്രവൃത്തി എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ആയിരിക്കും അവരുടെ ഓരോ പ്രവർത്തിയും നമ്മൾ നോക്കിയിരുന്നു ചെറിയ പ്രായത്തിൽ തുടങ്ങിയ അവരുടെ കളിചിരികളെല്ലാം നമ്മുടെ മനസ്സിൽ വരുന്നതായിരിക്കും നമ്മളും കുഞ്ഞുങ്ങളുടെ പ്രായത്തിലേക്ക് മാറിയിരുന്നെങ്കിൽ എന്ന് പോലും പലരും ആഗ്രഹിക്കാറുണ്ട് അവരുടെ നിഷ്കളങ്കമായ വർത്തമാനവും ചിരിയും കളിയും എല്ലാം എല്ലാവർക്കും വളരെയധികം സന്തോഷം പകരുന്നത് തന്നെയായിരിക്കും.

കുഞ്ഞുങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നത് വളരെയധികം സന്തോഷം പകരുന്ന ഒന്നുതന്നെയായിരിക്കും എപ്പോഴും വളരെയധികം സന്തോഷത്തോടെയും മാനദത്തോടെയും ചിരിക്കാനും മറ്റുള്ളവരോട് ദേഷ്യം കാണിക്കാതിരിക്കുന്നതിനും കുഞ്ഞുങ്ങൾക്ക് മാത്രമാണ്. സാധിക്കുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *