ചർമ്മത്തിന് ആരോഗ്യത്തിനും ഈ ജ്യൂസ് അത്യുത്തമം..

നാട്ടിൽ സുലഭമായി ലഭിക്കുന്ന ഫലപ്രദവും ആരോഗ്യസമ്പുഷ്ടവുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കഴിക്കുന്നത് മൂലം നമുക്ക് എന്തെല്ലാം ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് അല്ലെങ്കിൽ ബീറ്റ്റൂട്ടിനുള്ള സവിശേഷതകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പക്ഷാഘാതം ഹൃദയസംബന്ധമായ രോഗങ്ങൾ രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ആഹാരത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഏറെ സഹായകരമാണ്.

രോഗപ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകൾ. ഓക്സിഡന്റുകൾ കളർ ഉള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്സിഡന്റുകൾ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്റൂട്ടിൽ ബീറ്റാ സിയാൻ അടങ്ങിയിരിക്കുന്നു ഇതാകട്ടെ വളരെ നല്ല ആന്റിഓക്സിഡന്റാണ്. ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ ഇതുവരെ സഹായകരമാണ്. അതുപോലെ നിത്യേനയുള്ള ഡേറ്റിൽ ബീറ്റ് റൂട്ട്.

ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, പോഷകസമ്പുഷ്ടമായ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷിയെ പരിപോഷിപ്പിക്കുകയും പുതിയ രക്തകോശങ്ങളുടെ ഉൽപ്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. പാചകം ചെയ്യാത്ത ബെഡ്റൂട്ടിൽ ഫോളിക് ആസിഡ് അയൺ സിംഗ് കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഗർഭസ്ഥയിലുള്ള ശിശുക്കളുടെ സ്പൈനൽ കോഡിനെ ഉറപ്പുവരുത്തുകയും.

കോശ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നതിന് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്. ദഹനക്കേടിന് ഉത്തമ പ്രതിവിധി കൂടിയാകുന്നു ഇരുമ്പിന്റെ അംശം ഉള്ളതിനാൽ തന്നെ അനിമയെ ചെറുക്കാനും ഇത് ഏറെ സഹായിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നതിനു മുൻപ് 250 മില്ലി ബീട്രൂട്ട് ജ്യൂസ് കുടിച്ചാൽ ശരീരത്തിലെ രക്തകോശങ്ങൾ ഉത്തേജിക്കപ്പെടുകയും അതുവഴി പ്രവർത്തി ചെയ്യാനുള്ള ഊർജ്ജം ലഭിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.