പതിവുപോലെ ശാലിനി ടീച്ചർ ക്ലാസ്സ് കഴിഞ്ഞ് പരാതിയുടെ വാണ്ടക്കെട്ട് എനിക്ക് മുന്നിൽ തുറന്നു. സത്യത്തിൽ എനിക്കും ടീച്ചറോട് ഒരു സോഫ്റ്റ് ഉള്ളതുകൊണ്ട് ഞാനിത് ഇങ്ങനെ കേട്ടിരിക്കുമായിരുന്നു. അന്ന് ഞങ്ങൾ മാത്രമാണ് അധ്യാപകരുടെ അവിവാഹിതർ അതിന് ഞങ്ങളെ താലൂ ചരടിൽ കോർത്തടണമെന്ന് ഞങ്ങളുടെ സഹപ്രവർത്തകർക്കും ആഗ്രഹമുണ്ടായിരുന്നു. എനിക്ക് വയ്യ ഇനി സാറിന്റെ ക്ലാസിലെ എനിക്കാവുമെന്ന് തോന്നുന്നില്ല.
അവൻ എന്താ കൊമ്പുണ്ടോ യൂണിഫോം ധരിക്കില്ല മുടിമുറുക്കില്ല കാതിൽ ഒരു കടുക്കനും എന്തെങ്കിലും ചോദിച്ചാൽ വിട്ടു പോത്ത് നോക്കുന്നത് പോലെ ഒരു നോട്ടവും. സാറിന് അറിയാമോ 30 തവണ ഇമ്പോസിഷൻ ഇടാൻ പറഞ്ഞിട്ട് അവൻ മാത്രം മൂന്ന് തവണ എഴുതി വന്നിരിക്കുന്നു. ബാക്കി എഴുതാത്തത് എന്താണ് എന്ന് ചോദിച്ചപ്പോൾ അവൻ പറയുകയാണ് കക്കൂസിൽ പോലും നേരം കിട്ടാറില്ല എന്ന്. ഞാൻ അന്നേ പറഞ്ഞില്ലേ അവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്.
https://www.youtube.com/watch?v=NWAHdpgmtFA
എന്ന്അല്ലെങ്കിൽ അവൻ എന്തിനുമായി മണിക്കൂറോളം ബാത്റൂമിൽ ഇരിക്കുന്നത്.ഇങ്ങനെ പോയാൽ ഞാൻ അവനെ പുറത്താക്കും എന്റെ ടീച്ചറെ ഞാൻ അവനെ നേരെയാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.അതുവരെ ടീച്ചർ ഒന്നും ക്ഷമിക്ക്. എന്റെ മറുപടി തൃപ്തിയാക്കിയിട്ടില്ല എന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. പ്ലസ് വണ്ണിൽ പഠിക്കുന്ന അഖിൽ അധ്യാപകരുടെ ഒരു നോട്ടപ്പുള്ളി ആയിരുന്നു.
മറ്റു കുട്ടികളെക്കാൾ ഉയരവും ഉയർന്നു റോക്കറ്റ് പോലെ ഉയർന്നു നിൽക്കുന്ന മുടിയും, തന്റേടമുള്ള മുഖവും നീളം കൂടിയ മൂക്കും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നു. നല്ല ഫോട്ടോഗ്രാഫി മെമ്മറിയുള്ള നല്ലൊരു കുട്ടിയാണ് ഞാൻ അവനിൽ കണ്ടതെങ്കിൽ മറ്റുള്ളവർക്ക്മയക്കുമരുന്ന് ഉപയോഗിക്കുന്നവനായിട്ടാണ് കാണുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.