ഗ്യാസ്ട്രബിൾ മാറുവാൻ ഇതൊരു സ്പൂൺ കഴിച്ചാൽ മാത്രം മതി 🙄

ഒരു നാടിനും അതിന്റെതായ ജീവിതശൈലികൾ ഉണ്ടാകും എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പല രീതിയിലുള്ള ജീവിതശൈലി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് അതുകൊണ്ടുതന്നെ പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും നമുക്കുണ്ടാകുന്നു അതിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഗ്യാസ്ട്രബിൾ എന്നു പറയുന്നത് ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകുവാൻ സാധ്യത കുറവാണ്.

   

നമ്മുടെ മാറിയ ജീവിതശൈലി തന്നെയാണ് ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിന് പ്രധാന കാരണമായി പറയപ്പെടുന്നത്.പലപ്പോഴും ഗ്യാസ്ട്രബിൾ വരുമ്പോൾ വയർ വീർത്തിരിക്കുന്നത് പോലെ തോന്നുക എന്നുള്ളതാണ് ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ഇതിനോടൊപ്പം തന്നെ പൊളിച്ചു തികട്ടൽ പുകച്ചൽ നെഞ്ചിരിച്ചിൽ നെഞ്ചിൽ ഭാരം തോന്നുന്ന പോലെ തോന്നുക വയറുവേദന ഏമ്പക്കം വിടൽ തുടങ്ങിയവ എല്ലാം തന്നെ മറ്റു ലക്ഷണങ്ങളാണ്.

ഇത്തരത്തിൽ ഗ്യാസ് വന്നു കഴിഞ്ഞാൽ നമ്മൾ പലപ്പോഴും പലതരത്തിലുള്ള മരുന്നുകളും ഗുളികകളും വാങ്ങി കഴിക്കുകയാണ് പതിവ് എന്നാൽ ഇത് പലതരത്തിലുള്ള പാർശ്വഫലങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നത് ഇതോടൊപ്പം തന്നെ നമ്മൾ പലപ്പോഴും നമ്മൾ പരീക്ഷിക്കാറുള്ള നമ്മുടെ പ്രകൃതിദത്ത മാർഗങ്ങളിൽ പലതും നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ യഥാർത്ഥ രീതിയിലുള്ള മാർഗങ്ങൾ അല്ല ഉപയോഗിക്കുന്നത്.

എങ്കിൽ നമുക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാക്കാറുണ്ട് എന്നാൽ ഗ്യാസ് ഉണ്ടാകുന്ന രീതി മനസ്സിലാക്കി വേണം നമ്മൾ അതിനു ചികിത്സകൾ ചെയ്യാനായിട്ട് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കി വേണം നമ്മൾ ഇതിനുള്ള പ്രതിവിധികൾ ഒക്കെ കാണുവാൻ ആയിട്ട്.നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ഗ്യാസ് പുറന്തള്ളുവാനായിട്ട് നമ്മൾ ഒരു സ്പൂൺ ഇത് കഴിച്ചാൽ മതിയെന്നാണ് ഡോക്ടർ നമുക്ക് പറഞ്ഞു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.