ഈ പരസ്യം ആരെയും ഒന്നും ഞെട്ടിക്കും ഇങ്ങനെയും പരസ്യം ഇടുമോ…😱

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പരസ്യങ്ങൾ നാം കണ്ടിരിക്കും അതിൽനിന്നും തികച്ചും വളരെയധികം വ്യത്യസ്തമായ ഒരു പരസ്യമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. പലപ്പോഴും ഇങ്ങനെയും ആളുകൾ പരസ്യമിടുമോ എന്ന് ചിന്തിച്ചു പോകുന്ന തരത്തിലുള്ള പരസ്യങ്ങൾ ആയിരിക്കുന്ന സോഷ്യൽ മീഡിയയിലും അതുപോലെ ഇന്റർനെറ്റിലും കാണുന്നത് അത്തരത്തിൽ വളരെയധികം വ്യത്യസ്തമായ ഒരു പരസ്യമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

പരസ്യം നൽകിയിരിക്കുന്നത് തന്നെയാണ് പരസ്യമാണ് എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള പരസ്യമാണ് നൽകിയിരിക്കുന്നത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം.ഈ വീട് വാങ്ങുന്ന ആൾക്ക് ഭാര്യയെ സൗജന്യമായി കിട്ടും സോഷ്യൽ മീഡിയയിൽ കൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത് ഒറ്റ നില കെട്ടിടം നൽകിയ പരസ്യം ഈ വീട് വാങ്ങുന്ന വ്യക്തിക്ക് ഭാര്യയായി ലഭിക്കും.

രണ്ട് ബെഡ്റൂം രണ്ട് ബാത്റൂം ഒരു പാർക്കിംഗ് ഉള്ള ഈ വീടിന് 75000 ഡോളർ ആണ് വിലയിട്ടിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന സ്ത്രീയെയാണ് ഭാര്യയെ ലഭിക്കുക ഭിന്നളിയ എന്ന ഈ നാല്പതുകാരി വിധവയാണ് എന്ന സ്ഥലത്ത് ഒരു ബ്യൂട്ടിപാർലർ നടത്തുകയാണ് ഇവർ ഓൺലൈൻ നൽകിയിരിക്കുന്ന ഈ പരസ്യം 2015ലെങ്കിലും വീട് ഇപ്പോഴും വിറ്റിട്ടില്ല ഇപ്പോൾ നിൽക്കുന്ന പരസ്യത്തിൽ.

ഒടുവിലെ ഇങ്ങനെയൊരു നിബന്ധനയുണ്ട് വീടിന്റെ വില 70000 ഡോളറിൽ ഒരു വിലപേശലും സാധ്യമല്ല ആവശ്യക്കാർ മാത്രം ബന്ധപ്പെടുക വീട് വാങ്ങുന്നവർ വിവാഹം കഴിക്കാനായി അഭ്യർത്ഥന നടത്താവുന്നതാണ്. ഈ പരസ്യം ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും ഇത്തരത്തിൽ ഒരു പരസ്യം ചെയ്യുന്ന പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.