ഇങ്ങനെയും മരം മുറിക്കാം വളരെ രസകരമായ വീഡിയോ…

ഇത്തരത്തിൽ ഒരു വീഡിയോ ആരെയും ഒന്നും ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും.സോഷ്യൽ മീഡിയയിൽ വൈറലായ മരം മുറിപ്പ് ഇതാണ് ഇങ്ങനത്തെ മരം മുറിപ്പ് കണ്ടാൽ ആരായാലും മൂക്കത്ത് വിരൽ വയ്ക്കും നമ്മൾ പല സാഹസികത നിറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് ഇത് കണ്ടാൽ അതിസാഹസികതയാണോ അതോ ധൈര്യമാണോ എന്ന് നമുക്ക് തോന്നും.

   

പോലുള്ള ഒറ്റത്തടി വൃക്ഷത്തിന്റെ മുകളിൽ ഇരുന്ന് മരം മുറിക്കുന്ന വീഡിയോയാണ് വൈറലാവുന്നത് ആ മരത്തിന്റെ ചുവട്ടിൽ നിന്നും മുറിക്കുന്നതിന് പകരം മരത്തിന്റെ ഏറ്റവും മുകളിൽ നിന്ന് മരം മുറിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ആരെയും ആശ്ചര്യപ്പെടുത്തുന്നത് ഇത്രയും ഉയരത്തിൽ നിന്നുകൊണ്ട് മരം മുറിക്കാൻ ഭയമില്ല എന്ന് ചോദ്യമായിരിക്കും ഏവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് വളർന്ന വൃക്ഷത്തിന് താഴെ നിന്ന് മുറിച്ചു.

മാറ്റാവുന്നതിനേക്കാൾ ഉയരമുണ്ട്. ഒറ്റത്തടി വൃക്ഷത്തിന്റെ ഏകദേശം മുഗൾ അറ്റത്താണ് മരം മുറിക്കാൻ വന്ന ആളിന്റെ ഇരിപ്പ് ഉയരക്കൂടുതൽ കാരണം വൃക്ഷം അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിക്കുന്നുമുണ്ട് വൃക്ഷത്തിന്റെ മുകൾഭാഗത്ത് വിദഗ്ധമായി ഒരു കൈകൊണ്ട് പിടിച്ചിരുന്നു കട്ടർ ഉപയോഗിച്ച് മുകൾഭാഗം മുറിച്ചുമാറ്റുന്ന മരം വെട്ടുകാരന്റെ പ്രവൃത്തിയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

മുറിക്കുന്ന ആളെ വ്യക്തമായി കാണാൻ സാധിക്കില്ലെങ്കിലും ഇലകൾ ഉൾപ്പെടെയുള്ള മരത്തിന്റെ മുകൾഭാഗം പകുതിയോളം ചാഞ്ഞു നിൽക്കുന്നതും കാണാം. മരത്തിന്റെ ഒരു ഭാഗം മുറിച്ച ഉടൻ മരത്തിന്റെ മുകൾഭാഗം മുറിഞ്ഞു വീഴുന്നത് നമുക്ക് വീഡിയോയിൽ കാണാം. എന്നാൽ മുറിഞ്ഞു വീഴുന്നതിന്റെ ശക്തിയിൽ വൃക്ഷത്തിന്റെ ബാക്കിഭാഗം ശക്തമായി ആടിക്കളിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment