കുഞ്ഞി പെൺകുട്ടിയുടെ അവസാന നിമിഷം എന്ന് കരുതി എന്നാൽ പിന്നീട് ജീവിതത്തിൽ സംഭവിച്ചത്…

അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവകഥ. മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതിവീഴ് മുൻപ് ഒരു കൊച്ചു പെൺകുട്ടികളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും. ശ്വാസം വിൽക്കു മുൻപ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന കിന്നഡ എന്ന ആ കൊച്ചു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ആയിരുന്നു.

   

എന്നാൽ മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത പെൺകുട്ടിയുടെ അത്ഭുത കഥ എങ്ങനെ എന്ന പെൺകുട്ടി മരണത്തിൽ നിന്നും തിരിച്ചെത്തിയത് ശരിക്കും മാതാപിതാക്കളെയും ഡോക്ടർമാരെയും ശരിക്കും അത്ഭുതപ്പെടുത്തി. ബിവിൻ റേച്ചൽ ദമ്പതികളുടെ മകളായ കിന്നരി കടുത്ത പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ കൊണ്ടുവന്നത്.

ആശുപത്രിയിലെത്തി വിദഗ്ധ പരിശോധനയ്ക്ക് വിധേയ ആക്കിയ കുട്ടിക്ക് മെലിഞ്ചൈറ്റിസ് എന്ന മാരകരോഗം സ്ഥിരീകരിക്കുകയായിരുന്നു. സ്ഥിരീകരിച്ചതിന് പിന്നാലെ ഉടൻതന്നെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞ് ശരീരത്തിൽ ഫലം കണ്ടില്ല എന്ന് മാത്രമല്ല കുഞ്ഞിന്റെ നില വഷളായിക്കൊണ്ടിരുന്നു. മരുന്നുകൾ പ്രതികരിക്കാതെ താങ്കൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.

നില ഓരോ നിമിഷവും കഴിയുംതോറും വഷളായതോടെ അമ്മ അറിയിച്ച കുഞ്ഞിന്റെ അവസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു. വീഡിയോ കണ്ടവർ ഒരു നിമിഷം കരഞ്ഞു പോയി മരണം തന്റെ മുന്നിലെത്തി നിൽക്കുന്നു എന്ന് തിരിച്ചറിവിലായിരുന്നു ആ കുഞ്ഞു പെൺകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *