തന്നെ കള്ളി എന്നു പറഞ്ഞ് ഇറക്കിവിട്ട വീട്ടിലേക്ക് ജീവിതം തിരിച്ചുപിടിച്ച് മടങ്ങിവരുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഇവിടെ പറയുന്നത്. ഒരു കല്യാണം മണ്ഡപമാണ് രംഗം അവിടെ ധാരാളം ആളുകൾ നോക്കിനിൽക്കേ ഒരു ആഡംബര കാർ വന്നിരിക്കുന്നു അതിന്റെ പിൻസീറ്റിൽ നിന്നും ഒരു പെൺകുട്ടി ആഡംബരമായ രീതിയിൽ വസ്ത്രം ധരിച്ച് പുറത്തേക്ക് ഇറങ്ങി വരുന്നു പലരും ആ കുട്ടിയെ നോക്കി അടക്കം പറയുന്നു.
എല്ലാവരും വളരെ അമ്പരപ്പാലും അവിശ്വസനീയത ആയാലും എല്ലാവരും ആ പെൺകുട്ടിയെ നോക്കി നിന്നു സാരിയുടെ മുന്താണി വലതു കയ്യിൽ പിടിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു വരുന്ന അവരുടെ മുഖത്തേക്ക് നോക്കുന്നവർക്ക് ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ആ പെൺകുട്ടി മണ്ഡപത്തിലേക്ക് കയറി വന്നു. മരിച്ചുപോയ പ്രകാശത്തിന്റെ ഭാര്യ ജ്യോതി.
അല്ലേ ആ വരുന്നത് എന്ന് പലരും ചോദിച്ചു പലരും പണ്ടത്തെ കാര്യങ്ങൾ ഓർത്ത് എടുത്തു. പ്രകാശിന്റെ അമ്മയും പെങ്ങളും അവളെ ഒരു മാല കട്ട് എടുത്തു എന്നു പറഞ്ഞുകൊണ്ട് അവളെ അവിടെ നിന്ന് പുറത്താക്കി. പിന്നീട് പ്രകാശന്റെ പെങ്ങൾ പ്രകാശിന്റെ അമ്മയെ വൃദ്ധസദനത്തിൽ ആക്കുകയും ചെയ്തുവല്ലേ എന്നൊക്കെ അവിടെ കുറെ പേർ പറയുന്നുണ്ടായിരുന്നു.
ഈ അടുത്താണ് ആ കുട്ടിക്ക് അവാർഡ് ലഭിച്ചത്. അതെ എന്ന് പലരും പറയുന്നുണ്ടായിരുന്നു. പെങ്ങളുടെ അടുത്ത് വന്ന് ഈ സ്ത്രീ പറഞ്ഞു ഇപ്പോൾ നീ നിന്റെ കുഞ്ഞിന് കൊടുക്കുന്ന ആഭരണങ്ങൾ എല്ലാം തന്നെ മുക്കുവണ്ടമാണ് എന്ന് എനിക്ക് അറിയാം പിന്നീട് അവിടെ സംഭവിച്ചത് എന്താണെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=gJg4FBqB948