പലപ്പോഴും നമ്മുടെ സ്നേഹിക്കുന്നവരിൽ നിന്ന് ഏൽക്കുന്ന തിരിച്ചടികൾ നമ്മുടെ മനസ്സിനെ വളരെയധികം തളർത്തുന്നത് ആയിരിക്കും ചിലപ്പോൾ ജീവിതം തന്നെ ഉപേക്ഷിക്കുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമായി തീരുന്നതുമായിരിക്കും. ഇന്നത്തെ കാലഘട്ടത്തിൽ മറ്റുള്ളവരെ വഞ്ചിക്കുന്നതിന് അതുപോലെ തന്നെ സ്നേഹം തിരസ്കരിക്കുന്നതിനും വളരെ സമയം ഒന്നും വേണ്ട വളരെ വേഗത്തിൽ ചെയ്യാവുന്ന ഒരു കാര്യമായി മാറിയിരിക്കുന്നത്.
സ്നേഹം എന്നത് സ്വാർത്ഥത നിറഞ്ഞതായി സ്വന്തം താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ടി മറ്റുള്ളവരെ സ്നേഹിക്കാൻ തയ്യാറാക്കുന്നവരാണ് ഇന്ന് ഒട്ടുമിക്ക ആളുകളും അത്തരത്തിലുള്ള സ്നേഹം നമ്മുടെ ജീവിതത്തിൽ ഒട്ടും നീ യാഥാർത്ഥ്യമാവുകയില്ല അത് നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നമുക്ക് തിരിച്ചടി നൽകുന്നതായിരിക്കും അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ചാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാൻ നമുക്ക് കൂടുതലായി മനസ്സിലാക്കാം.
എന്റെ പ്രാണസഖിയും മറ്റൊരു യുവാവും തമ്മിൽ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോ മൊബൈലിൽ കണ്ടാണ് അംജിത് ഞെട്ടിയുണർന്നത് ഇത്തരത്തിൽ ഒരു രംഗം ചെയ്തു ഒട്ടും പ്രതീക്ഷിച്ചില്ല അവന്റെ കണ്ണുകൾ കയറുന്നത് പോലെ അനുഭവപ്പെട്ടു സങ്കടവും ഒരുപോലെ അനുഭവപ്പെടുകയും ചെയ്തു.ഇതിനെ ഇതു കണ്ടപ്പോൾ വളരെയധികം സംഘടനയാണ് ചെയ്തത് താൻ പ്രാണനെ പോലെ സ്നേഹിച്ച തന്റെ പിന്നിൽ മറ്റൊരു വിഭാഗവുമായി സ്നേഹബന്ധത്തിൽ ഉണ്ട്.
എന്നറിഞ്ഞപ്പോൾ വളരെയധികം വിഷമമായി.ഇത്തരത്തിൽ ഒരു സംഭവം അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചതെല്ലാം കൂട്ടുകാരൻ വിളിക്കുന്ന ഫോൺ അവനെ എടുക്കാൻ സാധിക്കുന്നില്ല.ജീവിതത്തിലെ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് ഓരോരുത്തരും കടന്നുപോയിക്കൊണ്ടിരിക്കുന്നത് ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രതിസന്ധികളും പ്രയാസങ്ങളും ദുഃഖങ്ങളും നേരിടേതായി വരുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=c_NEHakfjH0