പലപ്പോഴും നാം വേഷത്തിന്റെയും പണത്തിന്റെയും കാര്യത്തിൽ മനുഷ്യന്മാരെ വളരെയധികം വേർതിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും ഇത്തരത്തിലുള്ള വേർതിരിവ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത് വളരെയധികം ക്രൂരമായ ഒരു പ്രവർത്തി തന്നെയായിരിക്കും പലപ്പോഴും പാവപ്പെട്ടവൻ എന്നും പണക്കാരൻ എന്നും എന്നിങ്ങനെയുള്ള വേർതിരി വളരെയധികം തന്നെ ഇന്നത്തേക്ക് നടക്കുന്നുണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്.
ഇവിടെ കാണാൻ സാധിക്കുന്നത് വേഷത്തിലും നല്ല കാര്യം ആ മനുഷ്യന്റെ പ്രവർത്തിയിലാണ് കാര്യം എന്നതാണ്. എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാം. വഴിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാരനോട് വഴി ചോദിച്ചത് ഇംഗ്ലീഷിൽ അബദ്ധത്തിൽ ചോദിച്ചു പോയത് തിരുത്തി ഭാഷ മാറ്റി ചോദിക്കാൻ തുടങ്ങിയപ്പോൾ ഭിക്ഷക്കാരന്റെ ഇംഗ്ലീഷ് കേട്ട് കാർ യാത്രക്കാരന്റെ കണ്ണ് തള്ളിപ്പോയി വേഷം കണ്ട് ഒരാളെ വിലയിരുത്തരുത് എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണം.
കാവ്യാത്രക്കാരന്റെ ഇംഗ്ലീഷിനെ വെല്ലുന്ന ഐറ്റം തിരിച്ചു കിട്ടിയപ്പോൾ അതിശയം തോന്നി അദ്ദേഹത്തോട് മറ്റുപല വിഷയത്തെക്കുറിച്ചും കാറുകാരൻ ചോദിക്കുകയും നല്ല ഇംഗ്ലീഷ് ഉള്ള കിടുക്കാച്ചി മറുപടി തിരികെ ലഭിക്കുന്നതും വീഡിയോയിൽ കാണാം.പലപ്പോഴും നമ്മുടെ ചിന്തകൾ ആയിരിക്കും നമ്മുടെ പണക്കാരനും പാവപ്പെട്ടവനും ആക്കുന്നത് നല്ല വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എന്ന് നമുക്ക് ആ വർത്താനത്തിലൂടെ അറിയാൻ സാധിക്കുന്നതായിരിക്കും.
അത്രയ്ക്കും മനോഹരമായ ഇംഗ്ലീഷ് സംസാരിക്കുന്നത് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വളരെ തികഞ്ഞട്ടി പോകുന്നഅവസ്ഥയും നമുക്ക് ഊഹിക്കാവുന്ന ഒന്നുതന്നെയായിരിക്കും ഇത്തരത്തിൽ മനോഹരമായ ഇംഗ്ലീഷ് പറയണമെങ്കിൽ ചെറുപ്രായത്തിൽ വളരെ നല്ല രീതിയിൽ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരിക്കുന്ന വ്യക്തികൾ ആയിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.