നമ്മുടെ കുട്ടിക്കാലം എന്നത് വളരെയധികം അനുഭവങ്ങൾ നമുക്ക് നൽകുന്ന ഒരു കാലഘട്ടം തന്നെയായിരിക്കും കുട്ടിക്കാലത്ത് ലഭിക്കുന്ന ഓരോ അനുഭവങ്ങളും നമ്മുടെ മനസ്സിൽ എപ്പോഴും തങ്ങിനിൽക്കുന്നതും ആയിരിക്കും.ചിലപ്പോൾ അത്തരം മാറ്റങ്ങൾ നല്ലതിനായിരിക്കും ചിലപ്പോൾ അത്തരംമാറ്റങ്ങൾ ജീവിതത്തിൽ പല മോശം അനുഭവങ്ങളും നൽകുന്നതിനും കാരണമായേക്കാം. അത്തരത്തിൽ ജീവിതത്തിൽ നേരിടേണ്ടി വന്ന ഒരു ദുരനുഭവം ജീവിതത്തിന്റെ.
രീതി തന്നെ മാറുന്നതിനും ജീവിതം നല്ല രീതിയിൽ പടുത്തുയർത്തുന്നതിനും കാരണമായി ഒരു സംഭവമാണിത്.ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്. അഷ്കർ മാനേജർ അനസിനോട് ചോദിച്ചു ഇവന് ആഭരണം എടുക്കാൻ വന്നതാണ് അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു.
അടുത്താ കുട്ടിയുടെ നിക്കാഹണത്രേ എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തോ ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാൻ അടുത്തിരുന്നു പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും കാണുന്നില്ല പോയത് അവരുടെ അടുത്ത ഒരു ലക്ഷം രൂപ കല്യാണം കഴിഞ്ഞു തരാം എന്ന് ബാക്കിയുള്ള തുകയ്ക്ക് ആറുമാസം അവധി ചോദിച്ചത്.
ആറുമാസം അവധി ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷായിരുന്നു എന്നൊക്കെ പറഞ്ഞു ദൃശ്യങ്ങൾ പരിശോധിച്ചു നഷ്ടപ്പെട്ട വളയെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ ചെയ്തു നോക്കിയ ശേഷം കുറച്ചു നേരം ആലോചനയിലിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..