നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികൾ വരുമ്പോൾ നമുക്ക് ചിലപ്പോൾ നമ്മുടെ കയ്യിൽ നിന്ന് തന്നെ നമ്മുടെ മനസ്സിന്റെ താളം തെറ്റുന്നതിനുള്ള സാധ്യതയുണ്ട്. സ്വന്തം മകൾക്ക് ഉണ്ടായ മാറ്റം മനസ്സിലാക്കിയും ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ സംഭവംഒരു രാജ്യത്താണ് തോമസ് എന്ന ഒരു വ്യക്തിക്ക് മക്കളുണ്ടായിരുന്നു അതിൽ ഒരു മകളുടെ മാറ്റം ശ്രദ്ധിക്കുകയാണ്.
പഠിക്കുന്നതിൽ വളരെയധികം മിടുക്കിയാണ് അതുപോലെതന്നെ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുകയും ചെയ്തിരുന്ന തന്റെ മകൾ പെട്ടെന്ന്സംസാരിക്കാതെ ആരോടും അധികം മിണ്ടുന്നില്ല വീട്ടിൽ വന്നാൽ പഠിത്തത്തിൽ മാത്രമാണ് എന്നാൽ പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കുന്നില്ല.മകളോട് കാര്യം തിരക്കിട്ട് മകൾ ഒന്നും പറയുന്നില്ല സ്കൂളിലും തിരക്കി പക്ഷേ ആർക്കും ഒന്നും അറിയില്ല.കൂട്ടുകാരൻ പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് പറയുന്നത് .
എന്നാൽ സത്യമതല്ലായിരുന്നു എന്ന് തോമസിനെ വളരെയധികം ഉറപ്പായിരുന്നു.തോമസ് മകളെ ഡോക്ടറെ കാണിച്ചു എന്നിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല ഓരോ ദിവസം ഫിലിം തോറും മകളുടെ അവസ്ഥ വളരെയധികം പോഷകരമായ രീതിയിൽ മാറിക്കൊണ്ടു. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല എന്നാൽ തോമസ് തളർന്നില്ല അദ്ദേഹത്തിന് മനസ്സിലായി മോൾ പോകുന്ന ഏതോ ഒരിടത്താണ് പ്രശ്നം ഇപ്പോഴും അവരുടെ കൂടെയുണ്ട്.
അല്ലെങ്കിൽ പിന്നെ എവിടെയാണ് പ്രശ്നം യാത്ര ചെയ്യുന്ന വഴിയിലാണ് പ്രശ്നം എന്ന് കണ്ടെത്തി. കണ്ടുപിടിക്കണമെന്ന് തോമസ് തീരുമാനിച്ചിരുന്നു. അതിനുവേണ്ടി അയാൾ പ്രയത്നിക്കുകയായിരുന്നു എന്നും മകളെ മുടികെട്ടി കൊടുക്കുന്നത് തോമസ് ആയിരുന്നു. കൊടുക്കുന്നതിനിടയ്ക്ക് മുകളിൽ അറിയാതെ ഒരു സൗണ്ട് റെക്കോർഡർ മുടിയിൽ വെച്ച് കെട്ടിയും മകൾ തിരിച്ചു വരുന്നതിനെ കാത്തിരുന്നു .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=h2SBMbnhW5I