ഈ അച്ഛന്റെയും മകളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുന്നാണ് പണക്കാരനും പാവപ്പെട്ടവനും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് ഒരേ അളവിൽ ആയിരിക്കും ഇപ്പോഴത്തെ ഒരു അച്ഛനെയും ഒരു വയസ്സുമാത്രമുള്ള ഒരു പൊന്നുമോളുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിനുള്ളിൽ ചിത്രീകരിച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വയറിലായത്.

   

സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്ന ഒരു അച്ഛന്റെയും മകളുടെയും വീഡിയോയാണിത് അച്ഛനും കുഞ്ഞുമകളും തമ്മിലുള്ള ഈ മനോഹരമായ നിമിഷങ്ങളുടെ ദൃശ്യങ്ങൾ ആരുടെയും കണ്ണുകളെ ഈറൻ അണിയിക്കും. മുഷിഞ്ഞ വസ്ത്രവും അണിഞ്ഞ് ട്രെയിനിനുള്ളിൽ നിലത്തിരിക്കുന്ന അച്ഛൻ അരികെ നിൽക്കുകയാണ് കുഞ്ഞാവ വിശന്നിരിക്കുമ്പോഴും തന്റെ മകൾക്കായി ഭക്ഷണം വാങ്ങി നൽകുകയായിരുന്നു അച്ഛൻ കഴിക്കുന്നതിനൊപ്പം.

ആ കുഞ്ഞു കൈകൾ പിതാവിനും ഭക്ഷണം വായിൽ വച്ച് കൊടുക്കുകയാണ് കുഞ്ഞുമോൾ അപ്പോൾ അച്ഛൻ മകളെ സ്നേഹത്തോടെ ചേർത്തുപിടിച്ച് തഴുകുകയാണ് വീഡിയോയിൽ ഏകദേശം ഒരു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഈ കുരുന്നിന്റെ വീഡിയോ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ഏതാനും ആഴ്ചകൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഈ വീഡിയോ 7 ലക്ഷത്തോളം ആളുകളാണ് കണ്ടുകഴിഞ്ഞത്.

ഈ അച്ഛന്റെ മകൾക്കും ഒരുപാട് ആളുകളുടെ പ്രാർത്ഥന മംഗളങ്ങൾ ആണ് കമന്റ് നൽകുന്നത്. അച്ഛനെ മകളുടെയും സ്നേഹം കാണുമ്പോൾ വളരെയധികം സന്തോഷമാണെന്നും ഒത്തിരി ആളുകൾ കമന്റ് നൽകുന്നത് ഇവർക്ക് ജീവിതത്തിൽ നല്ല നന്മകൾ മാത്രം ഉണ്ടാകട്ടെ എന്നും ഉത്തര ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment