ഈ കർഷകൻ പരുന്തിനെയും കോഴിയെയും വെച്ച് ചെയ്ത പരീക്ഷണം ആരെയും ഞെട്ടിക്കും…

ഇത്തരത്തിൽ ഒരു സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരുന്നു ഒരു കർഷകന്റെ ഒരു പരീക്ഷണമാണ് ഈ ഇതിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് സാധാരണ സംഭവമാണ് മുട്ട വിരിഞ്ഞാലും കുയിൽ കുഞ്ഞുങ്ങളെ എല്ലാം ഒരുപോലെ നോക്കും എന്നാൽ ഒരു കർഷകൻ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ വൈറലാകുന്നത് ധാരാളം കോഴികളെ ഇദ്ദേഹം വളർത്തുന്നുണ്ട് മൂന്നാല് പരുന്തുകളിയും.

   

വളർത്തുന്നുണ്ട്. കോഴികളും പരന്നുകളും അടയിരിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് ഒരു കൗതുകം തോന്നിയത്. അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് കോഴിക്കൂട്ടിലും വെച്ചു കോഴിക്കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ തന്നെ പരുന്തിന്റെ കുഞ്ഞിനെയും നോക്കി അതിന് ആഹാരം നൽകി കൂടെ കൊണ്ട് നടന്നു. എന്നാൽ പരുന്തിന്റെ പ്രവർത്തി ആ കർഷകനെ ഞെട്ടിച്ചു. തണ്ടി കുഞ്ഞിന് മാത്രം ആഹാരം കൊടുത്തു.

കോഴിക്കുഞ്ഞിനെ തിരിഞ്ഞുനോക്കിയില്ല ആ കർഷകൻ കോഴിക്കുഞ്ഞിനെ കോഴിയുടെ അടുത്തും പരുന്തിന്റെ കുഞ്ഞിനെ കൂടെയും ആക്കി. എന്നാൽ പരുന്തും തിരിച്ചു കിട്ടിയ തന്നെ കുഞ്ഞിന് ആഹാരം കൊടുക്കാനും നന്നായി നോക്കാനും തുടങ്ങി. പരുന്തിന്റെ ആ പ്രവർത്തി അത് അയാളെ അത്ഭുതപ്പെടുത്തി. ഗ്രീക്കുകാർക്ക് ഏറ്റവും ശക്തനായ ദൈവം സൂര്യഭഗവാൻ ആണ്.

സൂര്യഭഗവാൻ പരുന്തിന്റെ തലയാണെന്നാണ് അവരുടെ വിശ്വാസം. ഉറച്ച നിശ്ചയവും തീരുമാനങ്ങളുമാണ് പരുന്തിനെന്നും അതുകൊണ്ടാണ് സൂര്യഭഗവാൻ പരുന്തിന്റെ തലേന്നാണ് വിശ്വാസം.ഈ സംഭവം പരുന്തുകളുടെ ചിന്താശക്തിയെയും പെരുമാറ്റത്തെയും എല്ലാം എല്ലാം തെളിയിക്കുന്നവയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *