മക്കളെ നോക്കുന്നതിന് വേലക്കാരികളെ ഏൽപ്പിച്ചു കൊടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം…

നമ്മുടെ വീട്ടിൽ ഒരു നായ ഉണ്ടെങ്കിൽ അത് നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി മാറും നമ്മുടെ പ്രശ്നങ്ങൾ അവരുടെ പ്രശ്നങ്ങളായി മാറും അങ്ങനെ ഒരു സംഭവമാണ് ഇന്ന് നിങ്ങളുടെ മുന്നിൽ ഷെയർ ചെയ്യുന്നത്. ബെഞ്ചമിൻ ഹോട്ട് എന്ന ദമ്പതികൾ തങ്ങളുടെ മകനെ നോക്കാൻ ഒരു വേലക്കാരിയെ തിരയുകയായിരുന്നു. ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം അവർ 20 വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ഒരു വേലക്കാരിയെ കണ്ടെത്തുന്നു. എത്തുന്നു കാര്യങ്ങൾ എല്ലാം.

   

നല്ല രീതിക്കാണ് പോകുന്നത് എന്ന് അവർ വിശ്വസിച്ചു. ജോലിക്ക് പോയി വൈകുന്നേരം വീട്ടിലെത്തുമ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന വേലക്കാരിയാണ് അവർ കാണുന്നത് അതുകൊണ്ടുതന്നെ എല്ലാം നല്ല രീതിയിൽ പോകുന്നു എന്ന് അവർ വിശ്വസിച്ചു. പക്ഷേ പെട്ടെന്നാണ് അവർ അത് ശ്രദ്ധിച്ചത് അവരുടെ വീട്ടിലെ നായ കിളിയൻ എന്തൊക്കെയോ തങ്ങളോട് പറയാൻ ശ്രമിക്കുന്നുണ്ട് നിങ്ങളുടെ കുഞ്ഞിന്റെ അടുത്തേക്ക് വേലക്കാരി എത്തുമ്പോൾ നായ ഇടക്ക് കയറി നിന്ന്.

വേലക്കാരിയെ നോക്കി കുരക്കുന്നു. ചില്ലിയൻ വളരെ ഫ്രണ്ട് ആയ ഒരു നായയാണ് വേലക്കാരിയോടുള്ള പെരുമാറ്റത്തിൽ നിന്നും എന്തോ പന്തികേട് തോന്നിയ അവർ ഫോണിൽ റെക്കോർഡിങ് ഓണാക്കി സോഫയിൽ വെച്ചിട്ട് ജോലിക്ക് പോയി. തിരിച്ചുവന്ന് റെക്കോർഡിങ് കേട്ടവർ ഞെട്ടി കുട്ടി ദിവസം മുഴുവനും കരച്ചിലാണ് വേലക്കാരി കുട്ടിയെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നു.

ഇടയ്ക്ക് അടിക്കുന്ന ശബ്ദവും കേൾക്കാം അപ്പോഴെല്ലാം കില്ലൻ കുറച്ചുകൊണ്ട് കുഞ്ഞിനെ സംരക്ഷിക്കുന്നതായും റെക്കോർഡിങ്ങിൽ നിന്നും മനസ്സിലാക്കാം. അവർ ഉടനെ പോലീസിനെ വിളിച്ചു വേലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്ത് നായ അഭിനന്ദിക്കുന്നു പോലീസ് മറന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *