തടി കുറയ്ക്കുവാൻ ആയുർവേദത്തിലെ ഇത്തരം വഴികൾ നിങ്ങളെ സഹായിക്കും.

ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവിടാനും മടിയില്ലാത്തവരുണ്ട് എന്നാൽ അതുപോലെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട് പക്ഷേ ശരീരം വിയർത്തുള്ള ഏർപ്പാട് വേണ്ട വേണ്ട എന്ന് കരുതുന്നവരും സമയക്കുറവിനാൽ ആരോഗ്യ കാര്യങ്ങൾ ഒട്ടും ശ്രദ്ധിക്കാതെ ആവാത്തവരും ഒക്കെ നമ്മുടെ ചുറ്റുമുണ്ട്. തടി പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പ്രത്യേകിച്ചും ഒരു പ്രായം കടന്നാൽ ഇത് സ്ത്രീപുരുഷഭേദമന്യേ പലരേയും അലട്ടുന്നു തടിയില്ലാത്തവരെ കൂടി ബാധിക്കുന്ന ഒന്നാണ് ചാടുന്ന വയർ.

   

പലരും തടിയും വയറും സൗന്ദര്യ പ്രശ്നമായി കണക്കാക്കുന്നവരും ഉണ്ടെങ്കിലും ഇത് പല ആരോഗ്യ പ്രശ്നങ്ങളും വരുത്തുന്ന ഒന്നാണ് വയറും തടിയൻ നിയന്ത്രിക്കുവാൻ വ്യായാമം ഭക്ഷണക്രമീകരണവും എന്നിവ പ്രധാനപ്പെട്ടതാണ് ഇതല്ലാതെ ചില വീട്ടുവൈദ്യങ്ങളും പരിഹാരമായി തയ്യാറാക്കാം തടിയും വയറും കുറയ്ക്കുവാൻ സഹായിക്കുന്ന ഒരു പ്രത്യേക കൂട്ടിനെക്കുറിച്ച് ഇവിടെ പറയാം. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റുവാനും അമിതവണ്ണം കുറയ്ക്കുവാനും എന്തു വഴികളും തേടണം മടിയില്ലാത്തവരാണെന്ന്.

അനാരോഗ്യകരമായ മാർഗങ്ങളുടെ പുറകെ പോയി അബദ്ധങ്ങളിൽ ചെന്ന് ചാടുന്നതിനു മുമ്പ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആയുർവേദത്തിലെ ചില മരുന്നുകളെ കുറിച്ച് പരിചയപ്പെടാം ദിവസേന എത്രയധികം സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ആണ് പരസ്യങ്ങൾ ആണ് നാം കാണുന്നത് വിവിധ കമ്പനികൾ നിർമ്മിക്കുന്ന ഇത്തരം സൗന്ദര്യ വസ്തുക്കളുടെ എണ്ണം ആരെയും ഞെട്ടിപ്പിക്കുന്നതാണ് മറ്റൊരു വസ്തുത എന്തെന്നാൽ ഇത്തരം പാലോൽപനങ്ങളും.

വിപണിയിൽ എത്തുന്നത് ആയുർവേദം അല്ലെങ്കിൽ ഹെർബൽ എന്ന ലേബലിലാണ് കാരണം മറ്റൊന്നുമല്ല മലയാളികളുടെ ജീവിതശൈലിയിൽ ആയുർവേദത്തിലുള്ള പങ്ക് വേറെ എന്തിനേക്കാൾ മുൻപന്തിയിലാണ് എന്ന നിർമ്മാതാക്കൾക്ക് നന്നായി അറിയാം പ്രകൃതിയോട് ജീവിക്കാൻ താല്പര്യപ്പെടുന്ന കേരളീയർക്ക് ആയുർവേദം എന്ന് മാറ്റി നിർത്താൻ ആവാത്ത കാര്യം തന്നെയാണ്. തടി കുറയ്ക്കുവാൻ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് ഇവിടെ പറയുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Comment