അഹങ്കാരം തലയ്ക്കുപിടിച്ചവർക്ക് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകും..

അവളുടെ അഹങ്കാരം തീർന്നു എന്തായിരുന്നു അവളുടെ നടപ്പും എടുപ്പും എന്തായിരുന്നു അവളുടെ വിചാരം ഇപ്പോൾ ശരിയായി അങ്ങനെതന്നെ വേണം നീ എന്താണ് പിറുപിറുക്കുന്നത് വട്ടായോ? വട്ട് നിങ്ങളുടെ തള്ളയ്ക്കാണ് എനിക്കല്ല അവൾക്ക് നല്ല ദേഷ്യം വന്നു. അല്ലെങ്കിലും എന്നെ പറഞ്ഞാൽ മതി വഴിയിൽ പോകുന്ന എല്ലാം എരന്നു വാങ്ങുന്നത് വാങ്ങിക്കോളും ആരുടെയെങ്കിലും കുറ്റം പറയാതെ അവരുടെ ഒരു ദിവസം തുടങ്ങില്ല കെട്ടിയാൽ മുതൽ കാണുന്നതല്ലേ.

   

എന്തെങ്കിലും വിഷമം വന്നാൽ സന്തോഷമായി ഓരോ ജന്മങ്ങൾ ചായ കുടിക്കാൻ എടുക്കുമ്പോൾ അവൾ വീണ്ടും പറഞ്ഞുതുടങ്ങി നിങ്ങൾ അറിഞ്ഞു മനുഷ്യാ തെക്കിലെ ശാന്തയുടെ മകൻ ഒരു പെണ്ണിനെ പ്രേമിക്കുന്നുണ്ട് പോലും കല്യാണം ഉറപ്പിച്ചു എന്നാണ് കേട്ടത് പാവപ്പെട്ട വീടാണ് ഒന്നും കിട്ടില്ല എന്നാണ് തോന്നുന്നത് അതിനെന്താ അവർ സുഖമായി ജീവിച്ചാൽ പോരെനമുക്കെന്താ വലിയ പണക്കാരിയാണ്.

എന്ന് വിചാരം അവൾക്കുണ്ട്അതുകൊണ്ട് ഒരു സ്ഥലത്ത് അതുകൊണ്ടുതന്നെ എനിക്ക് സന്തോഷമായി.മീനെ അവർ വിഷമത്തിൽ ആണെങ്കിൽ അവരെ വീണ്ടും കുത്തി നോക്കുന്നത് അത്ര നല്ലതല്ല നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂമനുഷ്യാ ഒരു പുണ്യാളൻ വന്നിരിക്കുന്നു. അടിക്കുന്നുണ്ടല്ലോ അയ്യോ ഇതാര് ശാന്തി കയറി ഇരിക്ക് വാരിയിൽ നിന്ന് തേൻ ഉലിക്കുന്നു.

ഇവിടെ പറഞ്ഞത കേട്ട് കാണും കാണുമോ എന്തോ ഏട്ടത്തിയെ പറ്റി ഓർക്കാത്ത സമയമില്ല നിങ്ങൾ ഇപ്പോൾ പറഞ്ഞതേയുള്ളൂ. എന്തൊരു അഭിനയം സ്റ്റേജിൽ ആണെങ്കിൽ ഇവൾക്ക് അവാർഡ് ചേട്ടന് ഇപ്പോൾ പറഞ്ഞുള്ളൂ ചേട്ടത്തിയെ ഒന്ന് കാണണമെന്ന് ചേട്ടത്തിയെ പോലെ നല്ല ആളുകൾ ഈ നാട്ടിലുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment