ഈ അഞ്ചു കാര്യങ്ങൾ നിങ്ങളുടെ പല്ലുകളെ നശിപ്പിക്കുന്നു.

ചില ശീലങ്ങൾ നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും നിത്യമായി ബ്രഷ് ചെയ്യുന്നതുകൊണ്ടു മാത്രം ഇത്തരം പതിവുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയണമെന്നില്ല അത്തരത്തിലുള്ള ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നല്ല ചിരി സൗന്ദര്യത്തിന്റെ അടയാളമാണ് നല്ല ചിരിക്ക് വേണ്ടത് മനോഹരമായ പല്ലുകളാണ് ആരോഗ്യമുള്ള പല്ലുകൾ ആഗ്രഹിക്കുന്നവരുണ്ടോ പല്ലുകളുടെ സംരക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ട് സാരം നിങ്ങളുടെ പല്ലുകളെ നശിപ്പിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

   

രാത്രിയിൽ ഭക്ഷണശേഷം വൃത്തിയായി ബ്രഷ് ചെയ്യുക ഇത് എപ്പോഴും ഡോക്ടർമാർ നിർദ്ദേശിക്കുന്ന കാര്യമാണ് എന്നാൽ പതിവായി ഇത് ചെയ്യുന്നവരെ എണ്ണം കുറവാണെന്നാണ് സത്യം. കൃത്യമായി ഈ ശീലം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ക്രമേണ പല്ലിന്റെ ആരോഗ്യംഇല്ലാതാകും. പുകവലിയാണ് പല്ലിന് തകർക്കുന്ന മറ്റൊരു വില്ലൻ ശരീരത്തിന് പലവിധത്തിലാണ് പുകവലി ബാധിക്കുക.

അതിൽ പ്രധാനമാണ് പല്ല് പുകവലിയും മിന്നാമിലെ തന്നെ ആദ്യം ബാധിക്കുക പിന്നീട് പല്ലിനെ ആകെ നശിപ്പിക്കുന്ന തരത്തിലേക്ക് അത് വഴിമാറുന്നു. സോഡാ പോലുള്ള പാനീയങ്ങൾ അമിതമായി കഴിക്കുന്നത് പല്ലിനെ നശിപ്പിക്കുന്ന മറ്റൊരു ശീലം ഇത്തരം പാനീയങ്ങൾ പല്ലിനെ ഇനാമലിനെ തകർക്കും ഇനാമങ്ങൾ തകർന്നതോടെ പതിയെ പല്ലിന്റെ ആകെ ആരോഗ്യം ഇല്ലാതാകുന്നു. അതുപോലെ സോഫ്റ്റ് ഡ്രിങ്ക് പോലുള്ളവയുടെ കൃത്രിമ മധുരവും പല്ലിനെ ആപത്താണ്.

ഇത് അധികമാരും ചെയ്യാത്ത ഒരു സംഗതിയെ കുറിച്ചാണ് ഇനി പറയുന്നത് പല്ലുകൾക്കിടയിൽ നൂല് കടത്തി വൃത്തിയാക്കുന്നതിനെ പറ്റിയാണ് സൂചിപ്പിച്ചത് രണ്ടുനേരം ബ്രഷ് ചെയ്യുന്നവർ പോലും ഇത് ശീലങ്ങളിൽ പെടുന്നത് കാണാറില്ല ദിവസത്തിൽ ഒരിക്കൽ മാത്രമേ ഇത് ചെയ്യേണ്ടു അതുതന്നെ പല്ലിന്റെ ആരോഗ്യത്തിന് ധാരാളം. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment