തെരുവിൽ ജീവിക്കുന്ന ഈ യുവതിയുടെ വിദ്യാഭ്യാസയോഗ്യത കേട്ട് കണ്ണ് തള്ളി, ഇവരുടെ ഇംഗ്ലീഷിൽ ഉള്ള സംസാരം കേട്ടാൽ ഇംഗ്ലീഷുകാർ പോലും ഞെട്ടിപ്പോകും…

തെരുവിൽ കാണുന്നവരെ പുച്ഛിക്കുന്ന ചിലരെങ്കിലും പലപ്പോഴും അവരുടെ യഥാർത്ഥ മൂല്യം അറിയാതെ ഉള്ളവർ ആയിരിക്കും. മികച്ച വിദ്യാഭ്യാസം ഉള്ളവരും അന്തസ്സായി ജീവിക്കുന്ന വരും സമാധാനത്തോടെ ജീവിക്കണം പൊതുവേ വീടുകളിൽ സമാധാനത്തോടെ ജീവിക്കുന്ന വരും എന്നായിരിക്കും പലരുടെയും വിചാരം. എന്നാൽ ജീവിതം എല്ലാവർക്കും എല്ലായിപ്പോഴും ഒരുപോലെയല്ല. ചിലർക്ക് ഭാഗ്യങ്ങൾ വാരിക്കോരി നൽകുമ്പോൾ മറ്റുചിലർ ദുരിതാശ്വാസ സമാനമായ അവസ്ഥയിലൂടെ ആയിരിക്കും കടന്നു പോകുന്നത്. അപൂർവം പേർ ഏതെങ്കിലും ഒരു സമയത്ത് രക്ഷയുടെ തീരത്ത് എത്തിയേക്കും.

വേറെ എത്രയോ പേർ അവരുടെ ജീവിതം ദുരന്തങ്ങൾ സഹിക്കാൻ വേണ്ടി മാത്രം മാറ്റിവയ്ക്കുന്നു ഒരാളാണ് നമ്മുടെ ഇന്റർനെറ്റിൽ വളരെയധികം താരമായി മാറിക്കൊണ്ടിരിക്കുന്നത്. സ്വാതി എന്നാണ് യുവതിയുടെ പേര് അവരെ കണ്ടത് വാരണാസിയിൽ തെരുവിലാണ്. സ്വാതിയുടെ സാധാരണ സ്ത്രീ അല്ല അവർക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാം. വിദ്യാഭ്യാസം നേടി ഉന്നത ജോലി ഇരിക്കുന്ന ഏതെരു വ്യക്തിയെയും പോലെ.

സ്വാതി തട്ടും തടവുമില്ലാതെ നല്ല ഫ്ലോറിൽ ഇംഗ്ലീഷ് സംസാരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തോളം പേർ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. ശാരദ എന്ന വിദ്യാർഥി വ്യക്തിയാണ് സ്വാതിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാരണാസിയിലെ അസി ഗഡ് ഭാഗത്ത് അടഞ്ഞുകിടക്കുന്ന കടയുടെ മുൻപിൽ നിന്നാണ് സ്വാതി അവർ കണ്ടെത്തിയത്. ശാരദ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇംഗ്ലീഷിൽ ആണ് മറുപടി പറയുന്നത്. ചോദ്യങ്ങൾക്ക് ഉത്തരമായി തൻറെ ജീവിതത്തിൻറെ കഥയും അവർ പറയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.