ഈ സ്നേഹം കണ്ട് കണ്ണ് തള്ളാത്തവർ ആരുമുണ്ടാകില്ല..

മനുഷ്യനെക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്കുണ്ടെന്ന് പറയുന്നത് വെറുതെയല്ല അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ. മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങൾ ആണ് വൈറലാകുന്നത്. ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ കുറെ നേരം ആന തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിനും കാവൽ കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം.

   

കിടന്നുറങ്ങുന്നതിന്റെ അടുത്ത് അയാളോട് ചേർന്ന് കിടന്നു രണ്ടുപേരും സുഖമായി ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാം മണികണ്ഠനെ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാതെയാണ് രാജ്യം കിടക്കുന്നത് ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും തമ്മിലുള്ള സ്നേഹം. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള സ്നേഹം ഇപ്പോൾ കാണാൻ സാധിക്കുന്നില്ല.

എന്നും മൃഗങ്ങളെ ഉപദ്രവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണെന്ന് കമന്റ് ആയി നൽകുന്നുണ്ട്. മനുഷ്യരേക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്കും ഉണ്ട് എന്നാണ് പലരും പറയുന്നത് മൃഗങ്ങളെ സ്നേഹിക്കുകയാണെങ്കിൽ ആത്മാർത്ഥമായി തന്നെ നമ്മെ സംരക്ഷിക്കുന്നതും അതുപോലെ തന്നെ നമുക്ക് വേണ്ടി അവരുടെ ജീവൻ തന്നെ ബലി കളയാൻ തയ്യാറാക്കുന്നതും അവര ആളുകൾ കമന്റ് ആയി നൽകുന്നു.

അതുപോലെ തന്നെ സ്നേഹിച്ചാലും സ്നേഹമില്ലെങ്കിലും നന്ദി കാണിക്കാത്തവർ ഈ ഭൂമിയിൽ മനുഷ്യർ മാത്രമാണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത് .അതുപോലെതന്നെ നിരവധി ആളുകളും മനുഷ്യരുടെ നന്ദിയില്ലായ്മയെ പറയുന്നുണ്ട് നിറം പണവും സൗന്ദര്യം നോക്കാതെ സ്നേഹിക്കാൻ അല്ലെങ്കിലും മൃഗങ്ങൾക്ക് മാത്രമാണ് സാധിക്കുക എന്ന് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment