വിവാഹം കഴിഞ്ഞ ദമ്പതികൾ ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും എത്രയും പെട്ടെന്ന് മാതാപിതാക്കൾ ആകുക എന്നത് എന്നാൽ ഇന്നതെ കാലഘട്ടത്തിൽ പല കാരണങ്ങൾ കൊണ്ടും അത്തരത്തിൽ മാതാപിതാക്കൾ ആകാൻ സാധിക്കാതെ വിഷമിക്കുന്ന ഒത്തിരി ദമ്പതികളെ നമുക്ക് കാണാൻ സാധിക്കും. ജീവിതത്തിൽ അവ പലപ്പോഴും പല പ്രതിസന്ധികളും പല വിഷമഘട്ടങ്ങളും ഇതിലൂടെ നേരിടും.
14 വർഷം കാത്തിരുന്നെത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവവേദനയും പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു. രണ്ടുപേരിൽ ഒരാളുടെ ജീവനെ ഈ പ്രസവത്തോടെ ഉണ്ടാകു. ഒരു നിമിഷം പോലും ആലോചിക്കാതെ ആ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ. പക്ഷേ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുത്. ഒരു ഡോക്ടറുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഒരു ഡോക്ടർ ഞാൻ നിരവധി പ്രസവക്കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഡെലിവറി എത്തുമ്പോൾ എല്ലാം എന്റെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. കാരണം ഡെലിവറി റൂമിൽ സ്ത്രീകളെ അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്തതാണ്. കൂടാതെ കുഞ്ഞിനു ചുമന്ന് അവർ ചിലവഴിച്ച ഒൻപത് മാസവും കഷ്ടപ്പാടും ഉൾപ്പെടുന്നില്ല എന്നതാണ് സത്യം.
പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും താങ്ങാൻ പറ്റുന്നതല്ല. നിരോധിക്കേറ്റുകൾ കൈകാര്യം ചെയ്യുന്ന ഞാൻ ആദ്യമായി ചങ്ക് പൊട്ടിയ വേദനയും മനസ്സ് തകർന്ന നിമിഷം. പരിചരണത്തിനുള്ള ഒരു യുവതിയെ തനിക്ക് നഷ്ടമായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.