പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെ ആരുമില്ല….

ഇന്ന് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും അതുപോലെ തന്നെ അവരെ ദുരുപയോഗിക്കുന്നവരും ഇന്ന് വളരെയധികം തന്നെ നമ്മുടെ ഇടയിൽ കാണപ്പെടുന്നു ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരുന്നുവെങ്കിൽ ഇന്നത്തേക്ക് കാലഘട്ടത്തിൽ അതിന്റെ അധികമായി വർദ്ധിച്ചിരിക്കുന്നു.

   

കുട്ടികളെ ഉപദ്രവിക്കുന്നവരും അതുപോലെ തന്നെ കുട്ടികളോട് മോശമായ രീതിയിൽ പെരുമാറുന്നതും വളരെയധികം വലിയ അനുഭവിക്കുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങളും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട് എന്നത് വളരെയധികം വിഷമകരമായ ഒരു കാര്യം തന്നെയാണ്. അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന യുവാക്കളിൽ നിന്ന് അമ്മ സാഹസികമായി തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ്.

നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്.എങ്ങനെയാണ് ഈ സംഭവം നടക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലും നോക്കാം. നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ട് അംഗസംഘത്തെ ധീരമായി നേരിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്. വീട്ടിലെത്തി യുവതിയോടെ വെള്ളം ചോദിച്ചശേഷം ശ്രദ്ധ തിരിച്ചെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് അമ്മയുടെ മനോധൈര്യം കാരണം ചെറുത്തു തോൽപ്പിച്ചത്.

4 ബൈക്കിൽ എത്തിയ രണ്ടുപേർ വെള്ളം ചോദിച്ചു യുവതിയുടെ വീട്ടിലെത്തുകയായിരുന്നു സമീപത്ത് നിന്നിരുന്ന കുട്ടിയെ ഒരാൾ തട്ടിയെടുത്ത് ഓടുകയായിരുന്നു കുട്ടിയെ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ അമ്മ ബൈക്ക് തള്ളി താഴെ വീഴ്ത്തി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *