കൂടപ്പിറപ്പുകൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും നൽകാൻതയ്യാറാക്കുന്നവർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്..

കൂടപ്പിറപ്പുകൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും നൽകി അവരെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന ചേട്ടന്മാരുടെ കഥ സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പത്തു വയസ്സുകാരൻ. മഹാരാഷ്ട്രയിൽ നടന്ന സംഭവം രാജ്യത്തിന്റെ ആകെ കയ്യടി നേടുകയാണ് രണ്ടു വയസ്സുകാരനായ തന്റെ അനിയനെ തട്ടിയെടുത്ത ഭിക്ഷക്കാരിയിൽ നിന്നും കുഞ്ഞനിയനെ 10 വയസ്സുകാരൻ തിരിച്ചുപിടിച്ച കഥ കുട്ടികൾക്കെല്ലാം മാതൃകയാണ്.

   

മാതാപിതാക്കൾ ഇല്ലാതെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സഹോദരന്മാരിൽ രണ്ടു വയസ്സുകാരനായ ഇളയ സഹോദരനെ ഭിക്ഷക്കാരി തട്ടിക്കൊണ്ടു പോകുകയായിരുന്നു മൂത്ത സഹോദരൻ വെള്ളം കുടിക്കുന്നതിനായി അടുക്കളയിലേക്ക് പോയി തിരികെ വന്നപ്പോഴാണ് ഭിക്ഷക്കാരി രണ്ടു വയസ്സുകാരന്റെ അടുത്തിരിക്കുന്നത് കണ്ടത്. ആദ്യം കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്തശേഷം പതുക്കെ കുഞ്ഞിനെ വാരിയെടുത്ത് ചുറ്റും നോക്കി പെട്ടെന്ന് റോഡിലേക്ക്.

അവർ ഇറങ്ങുകയായിരുന്നു. ഇതുകൊണ്ട് സംശയം തോന്നിയ ചേട്ടൻ കൂടി ഭിക്ഷക്കാരിയുടെ ഒപ്പം എത്തി ചോദിച്ചു എന്റെ അനിയനെ എങ്ങോട്ട് കൊണ്ടുപോകുന്നതെന്ന് കുട്ടിക്കും മിഠായി വാങ്ങി നൽകാൻ ആണെന്ന് ഭിക്ഷക്കാരി മറുപടി നൽകി അതും പറഞ്ഞു വേഗത്തിൽ മുന്നോട്ടുപോയ ഭിക്ഷക്കാരിയോട് അനിയനെ തിരികെ തരാൻ മൂത്ത സഹോദരൻ ആവശ്യപ്പെട്ടു എന്നാൽ അനിയനെയും കൊണ്ട് ഭിക്ഷക്കാരി നടത്തത്തിന് വേഗത കൂട്ടി.

കയ്യിലിരുന്ന് കുഞ്ഞു കരയാൻ തുടങ്ങിയപ്പോൾ വാ പൊത്തിപ്പിടിച്ചുകൊണ്ട് ഭിക്ഷക്കാരി ഇടുങ്ങിയ വഴികളിലൂടെ ഓട്ടം തുടങ്ങി എന്നാൽ അനിയനെ തിരികെ തരാതെ ഭിക്ഷക്കാരിയെ വിടില്ല എന്ന ഭാവത്തിൽ സർവ്വശക്തിയുമെടുത്ത് കുഞ്ഞേട്ടനും പുറകെ പിടിച്ചു ഒടുവിൽ ഓടിത്തളർന്ന സ്ത്രീ കുഞ്ഞിനേയും കൊണ്ട് വിശ്രമിക്കാൻ ഇരുന്നപ്പോൾ അതാ മുന്നിൽ നിൽക്കുന്നു ചേട്ടൻ. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment