ഇങ്ങനെയുള്ള അമ്മമാരും നമ്മുടെ ഇടയിൽ ഉണ്ട്.

ഓരോ അമ്മമാരും തങ്ങളുടെ മക്കളെ ഒരിക്കലും ഉപദ്രവിക്കുകയില്ല.പിഞ്ചുകുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന് സംശയത്തിൽ അച്ഛൻ വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. കുഞ്ഞിനെ മൃഗീയമായി അമ്മ ഉപദ്രവിക്കുന്നുണ്ടെന്ന് സംശയം സത്യമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത് മർദ്ദനമേറ്റ് കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇത്തരം മൂന്നാം മുറകൾ ആ കുരുന്നിന് ശീലമായതുകൊണ്ടാവാം ഇതൊന്നും കരുതുന്നു കൈ ഉയർത്തി കുഞ്ഞിന്റെ പുറത്തടിക്കുന്ന യുവതി പിന്നീട് അതിനെ കഴുത്തിൽ തൂക്കിയെടുത്ത് ഉയർത്തുകയും ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഓരോ ദിവസവും പോകുന്തോറും കുഞ്ഞിന്റെ ആരോഗ്യം ക്ഷയിച്ചു വരുന്നത് കൊണ്ടാണ്.

ഇയാൾ ഭാര്യയെ സംശയിക്കാൻ തുടങ്ങിയത്. ഒടുവിൽ സത്യാവസ്ഥ അറിയാൻ വീട്ടിൽ ക്യാമറ വയ്ക്കുകയായിരുന്നു ക്യാമറയിലെ ദൃശ്യങ്ങളെ അടിസ്ഥാനത്തിൽ ഇയാൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇത്തരത്തിൽ ചെയ്യുന്നത് ഇപ്പോഴും വളരെയധികം വിഷമത്തിലാക്കുന്ന ഒന്നാണ്. ഇത് വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

ഒത്തിരി മാതാപിതാക്കൾ കുഞ്ഞുങ്ങളിൽ അതേ വിഷമിക്കുമ്പോൾ ദൈവം തന്ന കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് ദൈവം ഒരിക്കലും മക്കളെയും നോക്കാൻ ഏൽപ്പിച്ചിരിക്കുകയാണ് മാതാപിതാക്കൾക്ക് അവർ നല്ല രീതിയിൽ മക്കളെ നോക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *