പിറന്നാൾ ദിവസത്തിൽ കടന്നുവന്ന സെയിൽസ് ഗേളിനോട് യുവാവ് ചെയ്തത് കണ്ടു…

ഹലോ ഇവിടെ ആരുമില്ലേ ഞാൻ ടിവിയും വെച്ച് ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ പുറത്തു നിന്ന് ഒരു വിളി കേട്ടത്. റൂമിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി എന്തോ തരികിട ഉത്പന്നത്തെ സെയിൽസുമായി വന്നതാണ്. കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള മുഖം വെയിൽ കൊണ്ട് കുറച്ച് കരിവാളിച്ചിട്ടുണ്ട് ചേട്ടാ പാത്രം കഴുകുന്ന പാത്രങ്ങളുണ്ട് വിലകുറവാണ് പ്രമോഷന് ഭാഗമായി ഫേസ് പാക്ക് സൗജന്യമാണ്.

   

ചേട്ടന് സ്വന്തമായി ഫേഷ്യൽ ചെയ്യാം കുറച്ചു സാധനങ്ങൾ അതിന്റെ കോളിറ്റിയെപ്പറ്റി വിലയും പറ്റിയും പറഞ്ഞു. എന്തെങ്കിലും ഒന്ന് എടുക്കാം ചേട്ടാ എന്നെ വലിയ പ്രതീക്ഷയുടെ നോക്കി. കുട്ടി സാധനങ്ങളൊക്കെ അവിടെ വെക്ക്. എന്നിട്ട് അകത്തേക്ക് വരും എന്റെ പിറന്നാൾ ആണ് ഇന്ന് നല്ല പായസം കുടിക്കാം അല്ല കുട്ടി ഉച്ചക്ക് ഭക്ഷണം കഴിച്ചോ? പിറന്നാളായിട്ട് ഞാൻ തനിച്ചാണ്.

വീട്ടിൽ അമ്മ എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഒരു കല്യാണത്തിന് പോയി ഞാൻ കഴിച്ചു അവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി അവൾ ഒന്നും കഴിച്ചിട്ടില്ല എന്ന്. എന്നാൽ കുറച്ചുകൂടി കഴിക്കാം എന്താണ് പേര്? മീനാക്ഷി എന്താ ചേട്ടന്റെ പേര്? എന്റെ പേര് ശ്രീകാന്ത്,ശ്രീ എന്ന് വിളിക്കും. ഇന്നിപ്പോൾ വീട്ടിലെ അതിഥി വന്നിട്ട് സ്വീകരിക്കാതെ പോകുന്നത്.

മോശമല്ലേ അകത്തേക്ക് വരൂ കുറച്ച് ഭയന്നിട്ട് ആണെങ്കിലും അവൾ ഇരുന്നു. വിശപ്പ് നല്ലവണ്ണം ഉണ്ടെന്ന് കണ്ടാൽ അറിയാം പാത്രത്തിൽ രണ്ടുപേർക്കും ചോറും കറികളും വിളമ്പി ഇങ്ങോട്ട് ഇരിക്കൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment