ഈ ആറാം ക്ലാസുകാരൻ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും..

പലപ്പോഴും നമുക്ക് ചെയ്യാൻ സാധിക്കുന്ന സഹായങ്ങൾ പോലും നമ്മൾ ചെയ്യാൻ മടിക്കുന്ന കാലഘട്ടത്തിലാണ് ഈ കുട്ടിയുടെ പ്രവർത്തി ആരെയും ഒന്ന് ചിന്തിപ്പിക്കുന്നു.വഴിയേതാ പുഴയേത് എന്നറിയാതെ നിന്ന ആംബുലൻസിനെ വഴികാട്ടന്‍ പ്രളയ ജലത്തിലൂടെ നീന്തിയ കൊച്ചു മിടുക്കൻ വീഡിയോ സോഷ്യൽ മീഡിയയിൽ ആയിരുന്നു പേരെന്താണെന്ന് ഒന്നുമറിയില്ല എങ്കിലും ആ കൊച്ചു മിടുക്കൻ ചെയ്ത നല്ല പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട്.

   

നിരവധി പേരായിരുന്നു സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ഒടുവിലത്തെ ഏവരും കാത്തിരുന്ന ആ കൊച്ചു മിടുക്കിനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ആധീരനായ കൊച്ചു മിടുക്കന്റെ പേര് വെങ്കിടേഷ് കഴിഞ്ഞ ശനിയാഴ്ച വരെ പന്ത്രണ്ടുകാരൻ വെങ്കിടേശ്വരനെ ആരും അറിയില്ലായിരുന്നു പക്ഷേ വെങ്കിടേശ്വരി നാടിന്റെ മുഴുവൻ അഭിമാനമായി മാറി.

പാലം നിറഞ്ഞൊഴുകുന്ന പ്രണയത്തിൽ വഴിയറിയാതെ കുടുങ്ങിയ ആംബുലൻസിനുമുന്നിൽ വഴി കാണിച്ചത് വെങ്കിടേഷ് ആയിരുന്നു ദേവദുർഗ്ഗ റോഡിന് സമീപമുള്ള തടാകത്തിന് കുറുകിയുള്ള പാലത്തിൽ വെള്ളം കയറിയതോടെ അതുവഴിയുള്ള ഗതാഗതം സ്ഥാപിച്ചു കുടുങ്ങിയത് കണ്ട് വെങ്കിടേഷ് പാലത്തിലേക്ക് ഓടി അപകടമാണ് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിട്ടും ആംബുലൻസ് ഡ്രൈവറോട് തന്നെ പിന്തുടരാൻ വെങ്കിടേഷ് ആവശ്യപ്പെട്ടു യുവതിയുടെ മൃതദേഹവുമായി പോവുകയായിരുന്നു.

ആംബുലൻസ് ആറു കുട്ടികളും ആംബുലൻസിൽ ഉണ്ടായിരുന്നു ഞാൻ ചെയ്തത് വലിയ കാര്യമാണോ എന്നൊന്നും അറിയില്ല ആ ഡ്രൈവറെ സഹായിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ ധീരത എന്നൊക്കെ പറയുന്നത് എന്താണെന്ന് എനിക്കറിയില്ല.എങ്ങനെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു വീട് വെള്ളത്തിൽ മുങ്ങിയതോടെ വെങ്കിടേശൻ കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു എന്നാൽ ക്യാമ്പിലും വെള്ളം കയറിയതോടെ കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.