ഫ്ലാറ്റിനുള്ളിലേക്ക് ആരെയും കയറ്റാതെ വൃദ്ധ എന്നാൽ ഈ പെൺകുട്ടി ചെയ്തത് കണ്ടോ…😱

പലപ്പോഴും നമ്മുടെ ചുറ്റുപാടുകളിൽ ഉള്ളവരെ നമുക്കാണ് പോകുന്നവരാണ് എന്നാൽ അല്ലെങ്കിൽ കണ്ടിട്ട് മനപ്പൂർവം കാണാതെ പോകുന്നവരും വളരെയധികം ആണ് ഇന്നത്തെ മറ്റുള്ളവരെ സഹായിക്കുന്നതിനും അതുപോലെ തന്നെ മറ്റുള്ളവരുമായി ഇടപഴകുന്നതിനു വളരെയധികം വിഷമം നേരിടുന്നവരാണ് അത് പലപ്പോഴും നാണക്കേടായി കരുതുന്നവരും ഇന്നത്തെ ലോകത്ത് ഉണ്ട്.

   

എന്നാൽ അതിൽ നിന്നും തെളിച്ചം വ്യത്യസ്തമായ ഒരു പെൺകുട്ടിയുടെ കഥയാണ് ഇതിൽ പറയുന്നത്. ഈ പെൺകുട്ടി ചെയ്ത കാര്യം ആരെയും ഒന്നും ഞെട്ടിക്കും.ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരം ലൂസി എന്താണ് ചെയ്തു തന്നല്ലേ ലൂസി ലണ്ടനിലെ ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് തൊട്ടടുത്തുള്ള അയൽക്കാരെ പോലെ തന്നെ ജോലിയും മറ്റുമൊക്കെയായി വളരെ തിരക്കുള്ള ജീവിതമായിരുന്നു ലൂസിക്ക്.

എങ്കിലും അയൽക്കാരിയെ ശ്രദ്ധിച്ചു ഒരു വൃദ്ധ വർഷങ്ങളായി അവർ ഫ്ലാറ്റിൽ താമസിക്കുന്നു. ഇതുവരെ ആരും അവരെ കാണാൻ വന്നിട്ടില്ല ആരെയും ഫ്ലാറ്റിനകത്തേക്ക് കയറ്റിട്ടുമില്ല. വളരെ ക്ഷീണതയായ അവർ മുഷിഞ്ഞ വസ്ത്രമാണ് ധരിക്കാറ്. ആഴ്ചയിലൊരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത് എന്തെങ്കിലും സഹായം വേണമോ എന്ന് ലൂസ് ചോദിച്ചെങ്കിലും അവർ മറുപടി പറഞ്ഞില്ല.

ഫ്ലാറ്റിനുള്ളിൽ അവർ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ എന്താണ് എന്താണ് ഇവരുടെ വിഷമം. എന്തായാലും മറ്റുള്ളവരെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ലൂസി തയ്യാറായില്ല.ഒരു ദിവസം ലൂസി വാതിൽ തള്ളി തുറന്നു ഫ്ലാറ്റിന്റെ അകത്തു കയറി അവിടെ കണ്ട കാഴ്ച കണ്ട് ലൂസി ഒന്നും ഞെട്ടി ശരിക്കും ഒരു ചവറുപോലെയുള്ള റൂമുകൾ സോഫുകളിൽ കറകൾ പിടിച്ചു മുഷിഞ്ഞിരിക്കുന്നു ഒരു നിമിഷം പോലും അവിടെ ജീവിക്കാൻ സാധിക്കില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..