കല്യാണവീട്ടിൽ മോഷണം പിന്നീട് സംഭവിച്ചത്.

നമ്മുടെ നാട്ടിൽ പുറങ്ങളിൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ വളരെയധികം ആയിത്തന്നെ കാണും യാതൊരു വിധത്തിലുള്ള മുഖമുടിയും ഇല്ലാതെ മറ്റുള്ളവരോട് വളരെയധികം തുറന്നു സംസാരിക്കുകയും അതുപോലെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തികൾ ചെയ്യാൻ മനസ്സ് കാണിക്കുന്നവരും ഇന്ന് വളരെയധികം ചുരുക്കമാണ് എന്നാൽ അത്തരത്തിലുള്ളവർക്ക് ഇല്ലാത്ത കുറ്റവും ഉണ്ടായിരിക്കില്ല. അത്തരത്തിൽ ഒരു ചെറുപ്പക്കാരനെ നേരിടേണ്ടി വന്ന ഒരു അവസ്ഥയാണ്.

   

ഇവിടെ കാണാൻ സാധിക്കുന്നത്.35 കഴിഞ്ഞെങ്കിലും വെൽഡിങ് പണിക്ക് പോകുന്ന സുരാജ് ഗോപാലൻ ഒറ്റ തടിയാണ് പെണ്ണും പിടക്കോഴിയും മനസ്സിലില്ലാത്തവരെ നാട്ടുകാർ വിളിക്കുന്നത് ഗോപികുട്ടൻ. എല്ലാദിവസവും ജോലിക്ക് പോകുന്നു ഒന്നും കാണാറില്ലെങ്കിലും നാട്ടിൽ ഒരു ആവശ്യം വന്നാൽ അതൊരുകല്യാണമോ ആകട്ടെ എല്ലാത്തിനും അവന്റെ സാന്നിധ്യം ഉണ്ടാകും ഏതൊരു പരിപാടിയുടെയും അവസാനം കണ്ടിട്ട് വീട്ടിലേക്ക് തിരിക്കുക.

നടത്തുന്ന വീട്ടുകാരെക്കാൾ ഉത്തരവാദിത്വമുണ്ടെന്ന് അവരെ കാണുന്നവർക്ക് തോന്നും ആൾ ഒരു പാവമാണെങ്കിലും കുളിച്ച് ഒരുങ്ങാത്ത പോലെയുള്ള നടുപ്പും വാപൊളിച്ചുള്ള സംസാരവും വാ തുറന്നാലുള്ള തള്ളലും കള്ള ലക്ഷണം ഉള്ള മുഖവും കാരണം ചിലർക്കൊന്നും ഗോപികുട്ടനെ ഇഷ്ടമല്ല. രണ്ടുദിവസം കഴിഞ്ഞ് ദാസേട്ടന്റെ മോളുടെ കല്യാണം ആയതിനാൽ തലേദിവസം.

നേരത്തോടെ തന്നെ ജോലിക്കൊന്നും പോകാതെ അവരുടെ വീട്ടിലെത്തി 12 സഹായിക്കാൻ നിൽക്കുന്നു ദാസേട്ടാ രാത്രിക്ക് വാങ്ങേണ്ട സാധനം ഒക്കെ വാങ്ങിച്ചു ഭക്ഷണം ഒക്കെ പുറത്തുനിന്ന് കൊണ്ടുവരാൻ ഗോപികുട്ട കുപ്പി വാങ്ങിച്ചോ ഒന്ന് മുകളിലോട്ട് നോക്കിക്കൊണ്ട് അലിഞ്ഞ ചിരിയിൽ കണ്ണട ഊരിക്കൊണ്ട് കുപ്പി ഒന്നുമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment