അധ്യാപിക കത്തെഴുതാൻ നിർദ്ദേശിച്ചു എന്നാൽ ഈ കുട്ടിയുടെ കത്തു വായിച്ച അധ്യാപിക കരഞ്ഞു പോയി…😱

കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കൾ ഇല്ലാത്ത ആകുക എന്നത് വളരെയധികം സങ്കടം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. ചെറുപ്രായത്തിൽ മാതാപിതാക്കളുടെ സാന്നിധ്യവും അതുപോലെതന്നെ അവരുടെ സ്നേഹവും വാത്സല്യവും വളരെയധികം അത്യാവശ്യമാണ്. ഈ സ്നേഹം ലാളനേയും പരിഗണനയും ലഭിക്കാതെ വരുന്ന മക്കൾക്ക് ഇപ്പോഴും മനസ്സിൽ ഒരു വിങ്ങലും വേദനയും ഇപ്പോഴുമുണ്ടാകുന്നതായിരിക്കും.

   

ഇത്തരത്തിലുള്ള സ്നേഹ വാത്സല്യങ്ങൾ അനുഭവിക്കാതെ വളരുന്ന കുട്ടികളിൽ എപ്പോഴും മനസ്സിലിലും വളരെയധികം ദുഃഖം അനുഭവപ്പെടുന്നതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഒരു കുട്ടിയുടെ മനസ്സിലെ വേദനയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ കുട്ടിക്ക് സംഭവിച്ചത് എന്ന് നോക്കാം ക്ലാസ്സിൽ അധ്യാപിക അവരുടെ വേണ്ടപ്പെട്ടവർക്ക് വളരെയധികം സ്നേഹിക്കുന്നവർക്ക് കത്തെഴുതാൻ നിർദ്ദേശിക്കുകയാണ്.

അങ്ങനെ ഒരു കുട്ടി എഴുതാൻ തിരഞ്ഞെടുത്തതാണ് അവന്റെ അമ്മ എന്നത് എന്നാൽ അവന്റെ അമ്മ ഇന്ന് അവനോടൊപ്പം അവനെ വിട്ടു പോയിരിക്കുന്നു. അതാ കുട്ടിയുടെ മനസ്സിൽ വളരെയധികം വേദനയും വിങ്ങലുമായി നിലനിർത്തുന്ന നമുക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാം അധ്യാപിക കുട്ടികളുടെ കഥ എഴുതാൻ നിർദ്ദേശിക്കുമ്പോഴുള്ള അധ്യാപകർ പറഞ്ഞു ഏറ്റവും വേണ്ടപ്പെട്ട ഒരു പ്രിയപ്പെട്ടവരും നിങ്ങളുടെ മനസ്സിൽ നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നതും.

എന്നാൽ മറ്റവരോടും പറയാൻ ആഗ്രഹിക്കാത്തതുമായ കാര്യങ്ങൾ അവരോട് പറയുന്ന രീതിയിൽ കത്ത് എഴുതണമെന്ന് നിർദ്ദേശിക്കുകയാണ് എല്ലാ കുട്ടികളും അവരുടേതായ രീതിയിൽ കത്ത് എഴുതുന്നുണ്ട് എന്നാൽ ഈ കുട്ടി എഴുതിയത് തികച്ചും വളരെയധികം വ്യത്യസ്തമായിരുന്നു അവരുടെ ജീവിതം അല്ലെങ്കിൽ അവന്റെ ദുഃഖം എല്ലാം നമുക്ക് ഈ കത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് അറിയുന്ന വീഡിയോ മുഴുവനായി കാണുക.