വിലകൂടിയ ബാത്ത് റൂം ക്ലീനർ അതുപോലെതന്നെ ഫ്ലോർ ക്ലീനർ എല്ലാം ഉപേക്ഷിച്ചേക്കൂ ഇതൊരു കഷണം മാത്രം മതി വീട് ക്ലീൻ ചെയ്യുവാൻ🙄

വീട് ക്ലീൻ ചെയ്യുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യം തന്നെയായിരിക്കും നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിനുള്ളിൽ. വളരെ പെട്ടെന്ന് തന്നെ നമുക്ക് ക്ലീൻ ചെയ്യുവാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ള ലിക്വിഡുകളാണ് നമ്മൾ വീടുകൾ ക്ലീൻ ചെയ്യാൻ ആയിട്ട് ഉപയോഗിക്കാറ് എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് ഉണ്ടാകാറുണ്ട് എന്നാൽ വളരെ എളുപ്പത്തിൽ.

   

പ്രകൃതിദത്തമായ രീതിയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വീട് ക്ലീൻ ചെയ്യുവാൻ അതായത് ടൈലും തറയും എല്ലാം തന്നെ ക്ലീൻ ചെയ്യുവാൻ ആയിട്ട് വളരെ എളുപ്പത്തിൽ സാധിക്കും എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഇങ്ങനെ ചെയ്യുമ്പോൾ വളരെ നല്ല സുഗന്ധവും ഉണ്ടാകുന്നു ഇത് ആരോഗ്യത്തിന് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാക്കാത്തതിനാൽ വളരെ പ്രകൃതിദത്തമായ രീതിയിലുള്ള ഈ സാധനം ഉപയോഗിക്കുന്നത്.

വളരെ നല്ലത് തന്നെയാണ് എന്നാണ് പറയപ്പെടുന്നത്.നമ്മുടെ ബാത്റൂം ടൈൽ ആയിക്കോട്ടെ ഫ്ലോർ ടൈൽ ആയിക്കോട്ടെ എന്ന് തന്നെ കറകളെല്ലാം തന്നെ കളഞ്ഞു നല്ല വെട്ടിത്തിളങ്ങുകയും അതോടൊപ്പം തന്നെ നല്ല സുഗന്ധം ലഭിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇങ്ങനെ ഫ്ലോർ വളരെ നല്ല രീതിയിൽ വെട്ടി തിളങ്ങുകയും.

സുഖം തന്നെ ലഭിക്കുകയും ചെയ്യുവാൻ ആയിട്ട് വെറും ഒരു കഷണം ഇഞ്ചി മാത്രം മതി എന്നാണ് പറയുന്നത് ഒരു കഷണം ഇഞ്ചി ഉപയോഗിച്ചുകൊണ്ട് നമ്മുടെ ടൈലുകൾ നല്ല രീതിയിൽ വൃത്തിയാക്കുന്നതിനും അതോടൊപ്പം തന്നെ ബാത്റൂം ടൈലുകൾ വൃത്തിയാക്കുന്നതിനും നല്ല സുഗന്ധം ലഭിക്കുന്നതിനും ഇഞ്ചി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഈ വീഡിയോയിലൂടെ പറയുന്നത്.