വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ

വീട്ടമ്മമാർ അവരുടെ പണികൾ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യുവാൻ ആയിട്ട് വളരെ സഹായിക്കുന്ന ചില മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിനുള്ളിൽ എങ്ങനെയാണ് പെട്ടെന്ന് തന്നെ നമുക്ക് വീടുകളും മറ്റും ക്ലീൻ ചെയ്യുക അല്ലെങ്കിൽ വീട്ടിൽ ക്ലീൻ ചെയ്യുന്ന സാധനങ്ങൾ മെയിന്റയിൻ ചെയ്യുക എന്നുള്ള കാര്യങ്ങളൊക്കെ വളരെ തലവേദന പിടിക്കുന്ന കാര്യങ്ങൾ തന്നെയാണ്.

   

അത്തരത്തിലുള്ള കാര്യങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും വേണ്ടി ആണ് ഈ വീഡിയോ ചെയ്യുന്നത് വീട് ക്ലീൻ ചെയ്യുവാൻ ആയിട്ട് നമ്മൾ ഉപയോഗിക്കുന്ന ചൂല് പുൽചൂല് നമ്മൾ എപ്പോഴും നമുക്കൊരു തലവേദനയായി മാറാറുണ്ട് പുതിയ ചൂല് വാങ്ങി വന്നു കഴിഞ്ഞാൽ നമ്മുടെ വീടിനുള്ളിൽ ആകെ പൊടിയാകുന്നത് വളരെ ഒരു പ്രശ്നം തന്നെയാണ് ഇതിനായി പുതിയ ചൂലു വാങ്ങി കൊണ്ടു വരുമ്പോൾ തന്നെ.

നമ്മൾ ഒരു ചീർപ്പ് ഉപയോഗിച്ചുകൊണ്ട് മുടി ചീകുന്നതുപോലെ പുൽചൂല ഒന്ന് ചീകി വെടിപ്പാക്കുന്നത് വളരെ നല്ല ഒരു കാര്യമാണ് തുടർന്ന് നമുക്ക് വരുന്ന മറ്റൊരു പ്രശ്നം എന്നു പറയുന്നത് നമ്മുടെ ചൂല് പൊട്ടിപ്പോവുക എന്നുള്ളതാണ് ഇത് മാറ്റുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം ഒരു സെല്ലോടേപ്പ് അല്ലെങ്കിൽ.

ഒരു പ്ലാസ്റ്റിക് ടാപ്പ് ഉപയോഗിച്ചുകൊണ്ട് ചൂരിൽ ചുറ്റുക എന്നുള്ളതാണ് അങ്ങനെ ചുറ്റി കഴിയുമ്പോൾ ചൂല് പൊട്ടിപ്പോകുന്നത് ടാപ്പിൽ നിന്ന് വിട്ടു പോകുന്നതും വളരെ കുറവായിരിക്കും അതുകൊണ്ടുതന്നെ ചൂല് വളരെ പെട്ടെന്ന് തന്നെ കേടാക്കുന്നതിൽ നിന്ന് നമുക്ക് രക്ഷ നേടുവാൻ ആയിട്ട് സാധിക്കും ഇത്തരത്തിലുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.