ഞായറാഴ്ച രാവിലെ പാണ്ടിലോറി കയറിയ തവളയെ പോലെയാണ് കട്ടിലിൽ കമിഴ്ന്നടിച്ചു കിടക്കുമ്പോഴാണ് മുതുകിനെ ആരുടെയോ കൈ പതിഞ്ഞത്. പുറംതടവിക്കൊണ്ട് എഴുന്നേറ്റു നോക്കുമ്പോൾ നടുവിനെ കയ്യും കൊടുത്ത് അമ്മ നിൽപ്പുണ്ട് എന്താ അമ്മേ ഇന്ന് ഞായറാഴ്ചയല്ലേ ഒന്ന് കിടന്നോട്ടെ. മുതുകിൽ തടവിക്കൊണ്ട് ധൈര്യമായി അമ്മയോട് പറഞ്ഞു പുന്നാരമോൻ എഴുന്നേൽക്കുമ്പോൾ എന്തെങ്കിലും അകത്തേക്ക് തള്ളണമെങ്കിൽ എഴുന്നേറ്റ് വിറക് കീറി താ.
അമ്മ ഒരു പാവമാറ്റവും കാണിക്കാതെ നടുവിന് കയ്യും താങ്ങി നിന്നു തന്നെ അത് പറഞ്ഞു ഇന്ന് നമുക്ക് പുറത്തുപോയി കഴിക്കാം അതുപറഞ്ഞ് തലവഴിയെ ഷീറ്റും മോഡി കമിഴ്ന്നു വീണ്ടും കിടന്നു. പിന്നെ ഉറക്കം കഴിഞ്ഞ് കണ്ണുതുറന്ന് കുറെ നേരം മൊബൈലിൽ ഇരുന്നു ശേഷം ഏതാണ്ട് 11 മണി കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റ പുറത്തേക്ക് വരുന്നത്. അമ്മേ പല്ലും തിരിച്ചുവന്ന് ടിവി ഓണാക്കി ഇരുന്നുകൊണ്ടാണ് നീട്ടിവിളിച്ചത്.
https://www.youtube.com/watch?v=xIKH3YD7p-c
അല്പം കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് തണുത്ത ചായയുമായി അമ്മ എത്തി. മാത്രമേയുള്ളൂ ചായ വാങ്ങി കൊണ്ട് അത് ചോദിക്കുമ്പോൾ അമ്മ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. വല്ലതും അകത്തേക്ക് തള്ളണമെങ്കിൽ വിറക് കീറി മോനോട് അമ്മ പറഞ്ഞായിരുന്നു. അതിനുള്ള ഗ്യാസിലെ അതിൽ വച്ചു കൂടെ അതിലേക്ക് ദിവസം വില കൂട്ടി കളിക്കല്ലേ അതുകൊണ്ട് അത്യാവശ്യഘട്ടത്തിലെ എടുക്കുള്ളൂ.
അമ്മ അതും പറഞ്ഞു അരികിലിരുന്നാ ടിവി ന്യൂസ് വെച്ചപ്പോൾ ദേ ബ്രേക്കിംഗ് ന്യൂസ് കാണിക്കുന്നു പാചകവാത സിലിണ്ടർ വില കൂട്ടിയെന്ന് അതു വായിച്ച എന്റെ മുഖത്തേക്ക് നോക്കുമ്പോൾ കയ്യിലിരിക്കുന്ന തണുത്ത ചായ ഒറ്റ വലിക്ക് അകത്താക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.