ഈ നായയുടെ പ്രവർത്തികണ്ടു അതിശയിച്ച് സോഷ്യൽ ലോകം…

പുഴയിൽ വീഴാൻ പോയ കുഞ്ഞിനെ കണ്ട് നായ ചെയ്തത് കണ്ടോ. ഈ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.സ്നേഹം നിറയ്ക്കുന്ന ഈ വീഡിയോയ്ക്ക് കാഴ്ചക്കാരും ഇഷ്ടക്കാരും ഏറെയാണ്. മനുഷ്യനേക്കാൾ ബുദ്ധിയും സ്നേഹവും കടപ്പാടും ഈ നായക്ക് ഉണ്ടെന്നാണ് കാണുന്ന എല്ലാവരുടെയും അഭിപ്രായം.നദി കരയിൽ പങ്കുമായി കളിച്ചുകൊണ്ടിരിക്കുന്ന ബാലികയുടെ കയ്യിൽ നിന്നും വെള്ളത്തിൽ പോയപ്പോൾ നദിയിൽ വീണ പങ്കെടുക്കാൻ.

   

കുഞ്ഞ് ശ്രമിക്കുന്ന നദിയിലേക്ക് വീഴാൻ പോകുമ്പോൾ പെൺകുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ ആണ് വൈറൽ ആവുന്നത്. നായ പെൺകുട്ടിയെ രക്ഷിക്കുകയും പങ്കെടുത്തു കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറൽ ആയതോടെ മനുഷ്യരെക്കാളും സ്നേഹവും നന്ദിയുണ്ടെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. പുഴയിൽ ഇറങ്ങാൻ ശ്രമിക്കുന്ന പെൺകുട്ടിയെ ഉടുപ്പിൽ.

കാടിച്ച പിന്നിലേക്ക് വലിക്കുകയാണ് ഈ നായ പുഴവക്കിൽ നിന്നും മാറ്റി പെൺകുട്ടിയെ തള്ളിയിട്ട ശേഷം പുഴയിൽ വീണ പങ്കെടുക്കാൻ വെള്ളത്തിലേക്ക് ചാടി പന്ത് എടുത്ത നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇവിടെയൊക്കെ ഒത്തിരി നല്ല കമന്റുകൾ ആണ് വരുന്നത്. നായകൾക്ക് നന്ദിയും സ്നേഹവും വളരെയധികം കൂടുതലാണ്.

ഒരു കൈ ചോറു കൊടുത്താൽ ഒരു ആയുസ്സിന്റെ നന്ദി അവ കാണിക്കുന്ന വർഗ്ഗമാണ് നായകൾ എന്ന് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. നായ്ക്കൾക്ക് സ്നേഹം നൽകിയാൽ അവതിരിച്ച് ഇരട്ടിയായി സ്നേഹവും നന്ദിയും കാണിക്കും എന്നും ഉത്തരവാദികൾ കമന്റ് നൽകുന്നുണ്ട് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment