ഈ നാലു വയസ്സുകാരി ചെയ്യുന്ന പ്രവർത്തി കണ്ടു ഞെട്ടി പോലീസുകാർ.

ചെറിയ കുട്ടികളുടെ പ്രായം എന്നത് മാതാപിതാക്കളെ വളരെയധികം സ്വാധീനിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും മാതാപിതാക്കളെ അനുകരിക്കാൻ ശ്രമിക്കുന്നത് ആയിരിക്കും പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് മാതൃതകൾ ചെയ്യുന്നവരെ പ്രവർത്തിയും ശരിയോ തെറ്റും ചിന്തിക്കാതെ അവർ ചെയ്യുന്നത് തന്നെയായിരിക്കും അവർ ആ സമയങ്ങളിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത് .

   

ഒരു ചെറിയ കുട്ടിക്ക് ഉണ്ടായ ഒരു അനുഭവമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്ന അവളുടെ ജീവിതത്തിൽ ഇത് വളരെയധികം മറക്കാനാവാത്ത ഒരു നിമിഷം തന്നെയായിരിക്കും ഇത് വളരെയധികം ദുഃഖം ഉണ്ടാക്കുന്ന ഒന്നുകൂടി ആയിരിക്കും എന്താണ് സംഭവം എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

പോലീസുകാരെ പോലും ഞെട്ടിച്ച ആ സംഭവം ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞതിനാണ് അയാളെ പോലീസ് ചെയ്തു പിടിച്ചത്. വണ്ടിയിൽ വേറെ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് വണ്ടിക്ക് നേരെ തോക്ക് ചൂണ്ടി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഭവം കാറിൽ നിന്നും ഇറങ്ങി വന്നത് രണ്ടു വയസ്സുകാരി കുഞ്ഞ്.

അവൾ കൈകൾ മേലോട്ട് ഉയർത്തിയിട്ടുണ്ടായിരുന്നു എന്നാൽ ഇത് കണ്ട പോലീസുകാർ അവളെ സമാധാനിപ്പിച്ചു കുഴപ്പമൊന്നുമില്ല എന്നും മോള് അമ്മയുടെ അടുത്തേക്ക് പോകാനും അവർ ആവശ്യപ്പെട്ടു. അച്ഛൻ ചെയ്യുന്നത് ആ കുട്ടി കണ്ടു കൈകൾ പൊക്കി തന്നെയാണ് ആ കുട്ടിയുടെ അച്ഛനും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. അതു കണ്ടതുകൊണ്ട് അങ്ങനെ ചെയ്തത് അവളെ കണ്ടതും ഞങ്ങൾ തോക്കുകൾ മാറ്റി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പോലീസ് പറഞ്ഞു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *