കഫം തനിയെ അലിഞ്ഞു പോകുന്ന ഒറ്റമൂലി 🥰

മൂക്കിൽ നിന്നാണ് ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും തുടങ്ങുന്നത് മൂക്കടപ്പ് മൂക്കലിപ്പ് ചുമ തുടങ്ങിയതിന്റെ ലക്ഷണങ്ങളും ആകാം. അതുപോലെ കഫക്കെട്ട് പലരെയും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പ്രത്യേകിച്ചും തണുപ്പുള്ള കാലാവസ്ഥ ആണ് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്കിൽ നമുക്ക് പരീക്ഷിക്കാവുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങളെ കുറിച്ചും ഈ വീഡിയോ പ്രതിപാദിക്കുന്നുണ്ട്.

   

കഫക്കെട്ടിനെ പ്രയോഗിക്കാവുന്ന പ്രകൃതിദത്തം ആയിട്ടുള്ള മരുന്നുകൾ ധാരാളം ഇന്നത്തെ കാലത്ത് ഉണ്ട് നാടൻ കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന മരുന്നുകളാണ് ഇവയെല്ലാം തന്നെ എന്താണ് ഇതിന്റെ പ്രത്യേകത ഇത്തരത്തിലുള്ള ഒരു മരുന്നിനെ കുറിച്ചാണ് ഈ വീഡിയോ കൂടുതലായും പറയപ്പെടുന്നത്. പലതരത്തിലുള്ള മരുന്നുകൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കാറുണ്ട് എങ്കിലും ആ അത്തരത്തിലുള്ള ചില മരുന്നുകളെ കുറിച്ച് പറയാം.

തുളസി ഉപയോഗിച്ചും അതുപോലെതന്നെ ആടലോടകം ഉപയോഗിച്ചും കിരിയാത്ത ഉപയോഗിച്ചും മഞ്ഞൾ ഉപയോഗിച്ചും തിപ്പലി ഉപയോഗിച്ച് പലതരത്തിലുള്ള മരുന്നുകൾ നമ്മൾ ഉണ്ടാക്കാറുണ്ട് ഇതിൽ ഒരു പ്രത്യേകത എന്ന് പറയുന്നത് നുള്ളിയും ഉപ്പും കൂടി ഉപയോഗിച്ചുകൊണ്ട് നമ്മുടെ കഫക്കെട്ട് മാറുന്നതിനു വേണ്ടിയുള്ള ഒരു വീഡിയോ ആണ് ഇവിടെ പറയുന്നത്. ഇന്ന് നമ്മളിൽ പലർക്കും ഉള്ള ബുദ്ധിമുട്ടാണ് വിട്ടുമാറാത്ത ചുമ്മാ അതുപോലെതന്നെ.

ജലദോഷം ഇടയ്ക്കിടയ്ക്ക് വരുന്ന മൂക്ക് ചൊറിച്ചിൽ ഉണ്ടാകാം തൊണ്ട ചൊറിച്ചിലും തുടങ്ങിയ ബുദ്ധിമുട്ടുകളെല്ലാം ഇതെല്ലാം ഉണ്ടാകുന്നത് കഫക്കെട്ടിന്റെ തുടക്കത്തിലുള്ള പ്രശ്നങ്ങൾ ആയിട്ട് തന്നെയാണ് കാണപ്പെടുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ഒരു ഒറ്റമൂലിയാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഈ ഒറ്റമൂലി തയ്യാറാക്കുന്നതിന് വേണ്ട സാധനങ്ങൾ എന്തെല്ലാമാണ് എന്നും ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.