യുവാവിനെ മരണത്തിൽ നിന്നും കൈപിടിച്ചു കയറ്റിയ യുവതി പിന്നീട് സംഭവിച്ചത്. 😱

പലപ്പോഴും നമ്മുടെ ജീവിതത്തിൽ വ്യത്യസ്തങ്ങളായ സംഭവങ്ങൾ നടന്നിരിക്കും ചിലർക്ക് നമ്മുടെ അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിൽ നിന്ന് ചിലരുടെ വിയോഗങ്ങൾ സംഭവിക്കുന്നത് താങ്ങാൻ ആകാതെ വളരെയധികം മാനസിക വിഷമം അനുഭവിച്ചുകൊണ്ട് ആവശ്യം ജീവിക്കുന്നവരെയും നമുക്ക് കാണാൻ സാധിക്കും. പലരിലും അവരോടുള്ള സ്നേഹത്തിന്റെ കുറ്റബോധവും സജിത്ത് ജീവിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും.

   

ജീവിതത്തിൽമാതാപിതാക്കളുടെ വിയോഗം എന്നത് വളരെയധികം ആയിട്ടുള്ള ഒരു സങ്കടം ആയിരിക്കും. അത്തരത്തിലുള്ള പെൺകുട്ടിയുടെ ജീവിതത്തിൽകാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.അമ്മ പറയുന്നത് കേൾക്കാതെ ജോലിക്കായി ഇറങ്ങി ചായയും അച്ഛന്റെ തുളസിത്തറയിൽ പോയി പ്രാർത്ഥിക്കുകയും ചെയ്തതിനുശേഷം അവൾ തലതാഴ്ത്തിക്കൊണ്ട് കയറുന്നതിനായി നടന്നു അവളുടെ കണ്ണീർ കാണാതിരിക്കാൻ വേണ്ടിയാണ് അവൾ താഴ്ന്ന നടക്കുന്നത്.

അവൾ അവളുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ് പെൺകുട്ടിക്ക് 19 വയസുള്ളപ്പോഴാണ് ഒരു ജോലി ലഭിക്കുന്നത് അതും വീട്ടിൽ നിന്നും മാറി അല്പം ദൂരെ അമ്മയും മുത്തശ്ശിയും പറഞ്ഞു ഇവളെ ദൂരക്കൊന്നും ജോലിക്ക് വേണ്ട എന്ന് അപ്പോൾ അച്ഛനാണ് സമ്മതിച്ചത് അവൾ ജോലിക്ക് പോയിട്ട് വരട്ടെ എന്നാ പിന്നീടാണ് അവളുടെ ജീവിതം മാറ്റിമറിച്ച സംഭവങ്ങൾ ആരെയും ജോലിസ്ഥലത്ത് വെച്ച്.

ഒരു വ്യക്തിയെ ഇഷ്ടപ്പെടുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തത് അത് വീട്ടുകാരെ അറിയിക്കുകയും വീട്ടുകരം മനസ്സില മനസ്സോടെ സമ്മതം മൂടുകയും ചെയ്ത പിന്നീട് അവരുടെ ജീവിതത്തിൽ നടന്നത് വളരെയധികം വേദനാജനകമായ ഒരു സാഹചര്യം തന്നെയായിരിക്കും. ജീവിതത്തിൽ പെൺകുട്ടികൾ ഇന്നത്തെ കാലത്ത് വിവാഹത്തിനായി സ്വന്തം താൽപര്യങ്ങളും ഇഷ്ടങ്ങളും തെരഞ്ഞെടുക്കുമ്പോൾ പലപ്പോഴും ജീവിതത്തിൽ അത് വിജയിക്കണമെന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.