ജോലി പ്യൂൺ ആയതുകൊണ്ട് വിവാഹം മുടങ്ങി എന്നാൽ പിന്നീടുണ്ടായത്..

പലപ്പോഴും ഇന്ന് ചെറുക്കന്റെ അല്ലെങ്കിൽ പെണ്ണിന്റെ ജോലി നോക്കിയാണ് വിവാഹം കഴിക്കുന്നത്അല്ലാതെ സ്വഭാവം എങ്ങനെയുണ്ട് അല്ലെങ്കിൽ അവരുടെ കുടുംബം ജീവിക്കാൻ സാധിക്കുന്ന ഒന്നാണ് എന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല എല്ലാവരും പണത്തിനും അഭിമാനത്തിനും മുന്നിൽപോകുന്നവരാണ്.

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർക്ക് സംസാരിക്കട്ടെ നമുക്ക് മറ്റുകാര്യങ്ങൾ തീരുമാനിക്കാം കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ഡ്രൈയുമായി ഹാളിലേക്കുള്ള വാതിൽ പടിയിൽ നിന്നിരുന്ന ഡെസി യാന്ത്രികമായി പുറകോട്ട് നീങ്ങി വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് കാര്യം ഓർത്തത് ഒന്നു വന്ന് കണ്ടോട്ടെ എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ.

കാണാനായി വന്നതല്ലല്ലോ ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി. ജോഷ്വാ അവൻ അറിയില്ലേ ഇത് തന്റെ വീടാണെന്ന് ഡൈനിങ് ടേബിളിൽ ആഹാരം നിരത്തിവെക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ട് അവൾ തന്റെ മുറിയുടെ മുന്നിലെത്തി തിരിഞ്ഞു ജോർഷാവരുന്നുണ്ട് എന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു അയാൾക്കും പിടിച്ചില്ലേ ചേച്ചിയെ എന്നാ പെട്ടെന്ന് ഇങ്ങു പോന്നത്.

അകത്ത് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനിയത്തിയുടെ ചോദ്യം മെസ്സിയുടെ പുറകിൽ ഉണ്ടായിരുന്ന ജോഷിയുടെ തലവെട്ടം കണ്ടതും മുറിഞ്ഞു അനിഷ്ടത്തോടെ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് അവൾ കുഞ്ഞിനെയും എടുത്ത് പുറത്ത് കടന്നപ്പോൾ ജോഷ് ഉള്ളിലേക്ക് കയറി.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക…

Leave a Reply

Your email address will not be published. Required fields are marked *