ചക്ക ഇനി വേരിലും കായ്ക്കും ഇങ്ങനെ ചെയ്താൽ.

ചക്കയെ മലയാളികൾ ഒരിക്കലും മറക്കുകയില്ല ചക്കയില്ലാത്ത ഒരു സീസൺ ഒരിക്കലും മലയാളികൾക്ക് ഉണ്ടാവുകയില്ല ചക്ക വളരെ പണ്ടുതൊട്ടു തന്നെ നമ്മുടെ ഇടയിൽ പ്രിയം ഏറിയ ഒരു പഴമാണ് ചക്ക എന്ന് പറയുന്നത് എന്നാൽ പലതരത്തിലുള്ള ചക്കകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട് നല്ല രുചിയുള്ള ചക്കയും അതുപോലെതന്നെ നല്ല മധുരമുള്ള ചക്കയും പഴച്ചക്ക വരിക്കച്ചക്ക തുടങ്ങിയ പലതരത്തിലുള്ള ചക്കകളും നമുക്ക് ഇടയിലുണ്ട്.

   

എന്നാൽ ഇത്തരത്തിലുള്ള ചക്കകൾ പലപ്പോഴും പലതരത്തിലാണ് കായ്ക്കാറുള്ളത് ചില ചക്കകൾ കായ്ക്കുന്നത് വളരെ ഉയരത്തിൽ പോയിട്ട് ആണ് എങ്കിൽ മറ്റുചില ചക്ക പ്ലാവുകൾ താഴെ വേരിൽ തന്നെ ചക്കകൾ കായ്ക്കുന്ന രീതികൾ ഉണ്ട് എന്നാൽ വളരെ ഉയരത്തിൽ പോയിരിക്കുന്ന ചക്ക എങ്ങനെ താഴെ വേരിൽ തന്നെ ഉണ്ടാക്കി നമുക്ക് ഫലം എടുക്കുവാൻ ആയിട്ട് സാധിക്കും.

എന്നുള്ളത് ആണ് ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നത്. മിക്ക ആളുകളും ഇത്തരത്തിലുള്ള രീതികൾ അവലംബിച്ചു കാണാറുണ്ട് എന്നാൽ ചാണകം ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ ഈ രീതിയിൽ കാണിക്കുന്നത്. എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു കാര്യമാണ് ഇത് ചാണകം അല്പം സംഘടിപ്പിക്കുക തുടർന്ന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്.

വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നു വളരെ ഉയരത്തിൽ പോയിരിക്കുന്ന പ്ലാവിലെ ചക്കകൾ താഴെ വേരിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയെയാണ് ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്ക് അമർത്തുക.