മരണത്തിന്റെ മുന്നിൽ നിന്ന് ജീവിതത്തിലേക്ക് തിരിക്കാൻ വന്ന പെൺകുട്ടി…

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല അനുഭവങ്ങളും നമ്മെ വളരെയധികം ഞെട്ടിക്കുന്നതായിരിക്കും. വിരിയുന്നതിനു മുൻപ് തന്നെ ജീവിതം അവസാനിക്കുകയാണ് എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കിയ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന സംഭവമാണ് ഇവിടെ വിവരിക്കുന്നത് എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവകഥ.

   

മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതിവീഴ് മുൻപ് ഒരു കൊച്ചു പെൺകുട്ടികളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും. ശ്വാസം വിൽക്കും മുൻപ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന കിന്നടി ഡേവിൻ എന്ന പെൺകുട്ടിയുടെ കഥയാണ് ഇവിടെ പറയുന്നത്. പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത പെൺകുട്ടിയുടെ അത്ഭുത കഥ എങ്ങനെ.

ഇത് പെൺകുട്ടി മരണത്തിൽ നിന്നും തിരിച്ചെത്തിയത് ശരിക്കും മാതാപിതാക്കളെയും ഡോക്ടർമാരെയും ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു ആശുപത്രിയിൽ കൊണ്ടുവന്നത് ആശുപത്രിയിലെത്തി വിദഗ്ധ പരിശോധനയ്ക്ക് വിധേയ ആക്കിയ കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടർമാർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഉടൻതന്നെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞ് ശരീരത്തിൽ ഫലം കണ്ടില്ല എന്ന് മാത്രമല്ല കുഞ്ഞിന്റെ നില വഷളായിക്കൊണ്ടിരുന്നു മരുന്നുകൾ പ്രതികരിക്കാതെ താങ്കൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.

എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. നില ഓരോ നിമിഷവും കഴിയുംതോറും വഷളായതോടെ അമ്മ റീച്ചിൽ തന്നെ കുഞ്ഞിന്റെ അവസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പിന്നീടുണ്ടാടുന്നതെല്ലാം ഒരു യാഥാർത്ഥ്യമാണോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ പോകുന്ന അത്രയും സംഭവങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *