കല്യാണത്തിന് ശേഷം ഈ ചെറുക്കന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ അതിശയിച്ച വീട്ടുകാർ…

എനിക്ക് വിവാഹം വേണ്ടെന്ന് ഇയാളെ എനിക്കിഷ്ടമായില്ല എന്റെ കണ്ണീര് കാണുവാൻ ഇവിടെ ആരുമില്ല എല്ലാവർക്കും വേണ്ടി ഞാൻ ബലിയാട് ആവുകയാണ്.എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. നീ ഒന്നും മിണ്ടാതിരിക്കു ചെറുക്കന് കാണുവാൻ മിടുക്കനല്ലേ അത്യാവശ്യവും സ്വത്തുക്കൾ ഉള്ള കുടുംബമാണ്.കൃഷിക്കാരനാണ് ബിരുദം വരെ പഠിച്ചതാണ് നീ അവിടെ ചെന്ന് കയറിയാൽ അനിയത്തിയും കൂടെ രക്ഷപ്പെടും കല്യാണം വരെ അവൻ നടത്തിക്കൊള്ളും എന്നാണ് പറയുന്നത്.

   

ഇത്രയും വലിയ കുടുംബത്തിലേക്ക് കെട്ടിച്ചെന്നു കയറുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്. അമ്മ വലിയ വായിൽ പ്രസംഗിച്ചുകൊണ്ടിരുന്നു പക്ഷേ എനിക്കും കുറെ സ്വപ്നങ്ങൾ അല്ലേ അതൊന്നും ആരും ചോദിച്ചില്ല ആ വിവാഹം ഉറപ്പിച്ചു. പെണ്ണുകാണാൻ വന്നപ്പോഴും അതിനുശേഷവും ചെറുക്കൻ ഒന്നും മിണ്ടിയില്ല എന്നെ നോക്കിയോ എന്ന് തന്നെ സംശയമാണ് കല്യാണം ഉറപ്പിച്ചതിനു ശേഷം പോലും ഒന്ന് ഫോൺ ചെയ്തു കൂടിയില്ല.

വിവാഹം അടുക്കുംതോറും പേടി കൂടി വന്നു പലപ്പോഴും മനസ്സ് പറഞ്ഞു ഈ ബന്ധം ശരിയാകില്ല ഇതിൽ എന്തോ ചതിയുണ്ട് ഏത് പെൺകുട്ടിയെയും പോലെ ഒത്തിരി പ്രതീക്ഷയോടെയാണ് ഞാൻ അവിടെ കയറി ചെന്നത് മനസ്സിൽ ദുഃഖം കെട്ടിനിന്നു. പക്ഷേ അവിടെ എനിക്ക് സ്നേഹമുള്ള ചേട്ടനെയും ഭാര്യയെയും സ്നേഹമുള്ള ഒരു അനിയത്തിയെയും കിട്ടി.

അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു പോയിരുന്നു. ആദ്യരാത്രിയിൽ പോലും വിനു എന്നോട് സംസാരിച്ചില്ല. ചെറിയൊരു അകലം ഏട്ടൻ എന്നോട് കാണിച്ചിരുന്നു ബിന്ദു വീടുകളിൽ പോകുക എന്ന ചടങ്ങുകൾ ഒന്നും ഉണ്ടായില്ല ഒരു ദിവസം ഏട്ടത്തിയോടെ ഞാൻ വിനുവിനെ പറ്റി തിരക്കി. തുടർന്ന് അറിയുന്നതിന് വീഡിയോയും മുഴുവനായി കാണുക.

Leave a Reply