ജീവിതസഖിയായി കൊണ്ടുവന്ന പെൺകുട്ടിയെ കണ്ട് അന്തംവിട്ട് വീട്ടുകാരും നാട്ടുകാരും…

കാൽമുട്ടിന് താഴെ തളർന്നൊരു പെണ്ണിനെ നിക്കാഹ് ചെയ്ത് വീട്ടിലേക്ക് വീൽചെയറിൽ കൊണ്ടുവരുമ്പോൾ കണ്ടു നിൽക്കുന്നവരിൽ പല മുഖഭാവങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു.അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപം സൃഷ്ടിക്കാൻ ഫോട്ടോയും വീഡിയോയും എടുത്തപ്പോൾ അതൊന്നും ശരിയല്ല എന്ന് അൻസീർ പറഞ്ഞു ഉമ്മയും മനുഷ്യരുടെ സഹോദരിമാരും ചേർന്ന് അവിടെ സ്വീകരിച്ചു. കലങ്ങിയ കണ്ണിൽ ചിരിച്ചുകൊണ്ട് അവൾ എല്ലാവരും പ്രത്യാഭിവാദ്യം ചെയ്തു മെഹറിൻ കാണാൻ.

   

സുന്ദരിയായ 19 പെണ്ണ്.വിടർന്ന് കണ്ണുകളും കവിളിലെ നുണക്കുഴിയും കണ്ടാലാരും ഒന്നു നോക്കി പോകും. പക്ഷേ പ്ലസ് പഠിക്കുമ്പോഴാണ് അസുഖം പിടിപെട്ടതും കാൽമുട്ടിന് താഴെ മുറിച്ചതും.പിന്നീട് ചികിത്സകൾ പലതും നടത്തിയിട്ടുണ്ട് പക്ഷേ ഫലങ്ങൾ കാര്യമായിട്ട് ഒന്നുമുണ്ടായില്ല ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണ് രോഗം വന്നത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.അൻസീർ മെഹറിനെ ആദ്യമായി കാണുന്നത്കൂട്ടുകാരൻ നൗഫാസിന്റെ അനിയത്തി നൗഫിയയുടെ കല്യാണത്തിനാണ്.

മെഹറിനും നൗഫിലും ഒരുമിച്ച് പഠിച്ചവരാണ് മാത്രമല്ല കട്ടചങ്ക്സ് കൂട്ടുകാരിയുടെ നടുവിൽ ആയിട്ടാണ് മണവാട്ടിയോടൊപ്പം മെഹറിനും ഇരിക്കുന്നത് അതുവഴി ഒന്ന് രണ്ട് തവണ കറങ്ങിയപ്പോൾ നൗഫിയാണ് കൂട്ടുകാരികളെ പരിചയപ്പെടുത്താൻ അനുസരണ അങ്ങോട്ട് വിളിച്ചത് നാട്ടിലെ വലിയ കോഴിയാണെന്ന് നൗഫാസ് പറയുമ്പോൾ അൻസീർ ആകെ ഒന്ന് ജൂലി.നാട്ടിലെ സാധാരണ കൂലിപ്പണിക്കാരനാണെന്ന് നൗഫി പറഞ്ഞപ്പോൾ എല്ലാവരും.

ചിരിച്ചു മെഹറിനും ചിരിച്ചുകൊണ്ട് കൂലിപ്പണിക്കാരാണ് അന്തസ്സോടെ കുടുംബം നോക്കുന്ന പറയുമ്പോൾ എല്ലാവരും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാമെന്ന് കൂട്ടുകാരികൾ കളിയാക്കി.കാല് തളർന്ന എന്നെ ആരും കെട്ടാൻ ആണെന്ന് മെഹറിൻ തിരിച്ചു ചോദിക്കുമ്പോൾ ഒഴിവാക്കുകൾ മനുഷ്യരുടെ ഹൃദയത്തിലാണ് പതിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply