ജീവിതത്തിൽ ലഭിക്കുന്ന അനുഭവങ്ങളാണ് നമ്മെ വളർത്തുന്നത്..

ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന അനുഭവങ്ങളാണ് നമ്മുടെ വ്യക്തിത്വ രൂപീകരണത്തിന് എപ്പോഴും കാരണമായി നിലനിൽക്കുന്നത്.രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി ചോദിച്ചത് ഒന്നുമില്ലല്ലോ എന്താണ് വൈഗ പപ്പ ചോദിക്കുന്നത് കേട്ടോ ഒരേയൊരു മോളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമയില്ലാത്ത ഒരു പപ്പാ. ബർത്ത് ഡേ യുടെ കാര്യം എനിക്ക് ഓർമ്മയുണ്ടല്ലോ പപ്പാ കഴിഞ്ഞവർഷത്തെ പോലെ പട്ടുപാവാടയും വെള്ളികുലസുമൊന്നും.

   

എനിക്ക് വേണ്ട അതൊന്നും കാണിക്കാൻ കൊള്ളില്ല. ഇത്രയ്ക്ക് മോൾക്ക് മറക്കാനാവാത്ത ഒരു പ്രസിഡന്റ് ഈ പപ്പ തരും. ഭക്ഷണം വായിൽ വച്ചതും ദേഷ്യത്തിൽ വച്ച് ലച്ചു ജാനമ്മയെ വിളിച്ചു. ജാനമ്മയെ ഇവിടെ വാ കിച്ചനിൽ നിന്നും മടിച്ചുമടിച്ച് ജാനു ടേബിളിനടുത്തേക്ക് വന്നു എന്താ ജാ ഇത്? ഇതാണ് ഞാൻ ഉണ്ടാക്കാൻ പറഞ്ഞത് അത് ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ ഇത് ചിക്കൻ കറിയല്ലേ എനിക്ക് വേണ്ട ഞാൻ ഇത് കഴിക്കില്ല.

മോളു ചില്ലി അല്ലെങ്കിൽ എന്താ വറുത്തരച്ച ചിക്കൻ കറിയല്ലേ നല്ല ടേസ്റ്റ് ഉണ്ടല്ലോ അതും പറഞ്ഞു മഹാദേവൻ അവനൊരു ചപ്പാത്തി കൂടി എടുത്ത് പ്ലേറ്റിലേക്ക് ഇട്ടു.ചപ്പാത്തി വേണ്ടെങ്കിൽ കഴിക്കേണ്ട ഇടിയപ്പവും വെജിറ്റബിൾ കറിയും ഉണ്ടല്ലോ എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞില്ലേ അത് കേട്ടപ്പോൾ മികയായി കമന്റ് ജാനു നിങ്ങൾക്ക് മോള് പറഞ്ഞതുപോലെ ഉണ്ടാക്കിയാൽ എന്താ ജാനമ്മ വളരെ ശബ്ദം താഴ്ത്തി പറഞ്ഞു.

മോള് പറഞ്ഞ കറി എനിക്ക് ഉണ്ടാക്കാൻ അറിയില്ല കൊച്ചമ്മ അറിയില്ലെങ്കിൽ നിങ്ങൾ നേരത്തെ പറയണമായിരുന്നു.മമ്മി ഈ ജാനുമൊക്കെ ഒന്നും ഉണ്ടാക്കാൻ അറിയില്ല ജാനമ്മയെ പറഞ്ഞു വിട്ടേക്ക്. എന്നിട്ട് നല്ല ഫുഡ് ഉണ്ടാക്കാൻ അറിയുന്നവരെ ജോലിക്ക് വെക്ക്. ഞാനും കുറച്ച് നാളായിട്ട് വിചാരിക്കുന്നതായിട്ട് ഉണ്ടാക്കുന്നതിനൊന്നും ഒരു ടേസ്റ്റും ഇല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *